"യെരീഹോ പട്ടണം പണിയുന്നവന് തന്റെ മൂത്തമകനും ഇളയമകനും നഷ്ടമാകും"
യോശുവയുടെ പ്രവചനം 500 വർഷങ്ങൾക്ക് ശേഷവും അപ്രത്യക്ഷമായില്ല, മറിച്ച് എല്ലാം പൂർത്തീകരിക്കപ്പെട്ടു.
അതുപോലെ, ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന സകല പ്രവചനങ്ങളും, അവയുടെ ചെറിയ വിശദാംശങ്ങൾ പോലും പൂർത്തീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
"ലോകത്തിലെ ജനങ്ങൾ മാതാവായ ദൈവത്തിന്റെ ഉപദേശങ്ങൾ പഠിക്കുവാനായി ദൈവസഭയിലേക്ക് വരും."
സ്വർഗ്ഗീയ മാതാവ് യെരൂശലേമിന്റെ മഹത്വത്തെക്കുറിച്ചുള്ള ക്രിസ്തു അൻസംഗ്ഹൊങിന്റെ വാക്കുകൾ പൂർത്തീകരിക്കപ്പെടുന്നതായി, ഇന്ന് മനുഷ്യരാശിക്ക് സാക്ഷ്യം വഹിക്കുവാനാകും.
യെശയ്യാവ്, യിരെമ്യാവ്, യെഹെസ്കേൽ, സെഖര്യാവ്, യോഹന്നാൻ അപ്പൊസ്തലൻ തുടങ്ങിയ അനേകം പ്രവാചകന്മാരിലൂടെ ദൈവം മുൻകൂട്ടി പറഞ്ഞിട്ടുള്ള ബൈബിളിലെ പ്രവചനങ്ങളാണ് അവിടുത്തെ വാക്കുകൾ എന്നതാണ് അതിനുകാരണം.
പ്രവാചകവാക്യവും അധികം സ്ഥിരമായിട്ടു നമുക്കുണ്ട്... ഇരുണ്ട സ്ഥലത്തു പ്രകാശിക്കുന്ന വിളക്കുപോലെ അതിനെ കരുതിക്കൊണ്ടാൽ നന്ന്. തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താൽ ഉളവാകുന്നതല്ല എന്ന് ആദ്യം തന്നെ അറിഞ്ഞുകൊള്ളേണം. പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.
2 പത്രൊസ് 1:19-21
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം