നാല്പതു തവണ തുടർച്ചയായി ലോട്ടറി നേടുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് ഒരു വ്യക്തി ജീവനോടെ ജനിക്കുന്നത്
ബൈബിളിലുടനീളം, ദൈവത്തിന്റെ വാക്കുകൾ വളരെ കൃത്യതയോടെ രേഖപ്പെടുത്തിയിരിക്കുന്നു, നാം നിത്യജീവൻ പ്രാപിക്കണമെങ്കിൽ അവിടുത്തെ വാക്കുകളോട് ഏകപക്ഷീയമായി കൂട്ടിച്ചേർക്കുകയോ കുറയ്ക്കുകയോ ചെയ്യരുതെന്ന് ഊന്നിപ്പറയുന്നു.
യേശുവും ആദിമ സഭയിലെ അപ്പൊസ്തലന്മാരും നിരീക്ഷിച്ചതെല്ലാം ദൈവസഭയിൽ സംരക്ഷിക്കപ്പെടുന്നു.
അപ്പൊസ്തലന്മാരായ പൗലൊസും യോഹന്നാനും “നമുക്ക് തീർച്ചയായും മാതാവായ ദൈവം ഉണ്ട്”, എന്ന് പറഞ്ഞു, കൂടാതെ ആത്മീയ ഹവ്വയായ മാതാവായ ദൈവം മനുഷ്യരാശിക്ക് നിത്യജീവൻ നൽകുന്നുവെന്നും അവ നമ്മെ ബോധ്യപ്പെടുത്തുന്നു.
ഈ പുസ്തകത്തിലെ പ്രവചനം കേൾക്കുന്ന ഏവനോടും ഞാൻ സാക്ഷീകരിക്കുന്നതെന്തെന്നാൽ: അതിനോട് ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവനു വരുത്തും.
ഈ പ്രവചനപുസ്തകത്തിലെ വചനത്തിൽനിന്ന് ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവനുള്ള അംശം ദൈവം നീക്കിക്കളയും.
വെളിപ്പാട് 22:18–19
അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.
ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.
ഉല്പത്തി 1:26–27
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം