ഏദെൻ തോട്ടത്തിലെ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ
വൃക്ഷത്തിൽ നിന്ന് ഭക്ഷിക്കുന്നതിന്റെ പാപം
ആദാമിൽ നിന്നും ഹവ്വയിൽ നിന്നും മനുഷ്യരാശിയിലേക്ക്
കൈമാറി വന്നിരിക്കുന്നു.
പാപമോചനം നേടി മനുഷ്യരാശിയ്ക്ക് നിത്യജീവൻ
ഉണ്ടാകുന്നതിൽ പങ്കുചേരുന്നവരെ പ്രാപ്തരാക്കുന്നതിന്
ജീവവൃക്ഷത്തിന്റെ സത്യം അനിവാര്യമാണ്.
ജീവവൃക്ഷം കൊണ്ടുവന്ന ക്രിസ്തു അൻസംഗ് ഹൊങിന്റെയും
സ്വർഗീയ മാതാവിന്റെയും ത്യാഗവും സ്നേഹവും തിരിച്ചറിയുകയും
ഈ സത്യം പൂർണ്ണഹൃദയത്തോടെ പാലിക്കുകയും ചെയ്യുന്നവർക്ക്
മാത്രമേ മരണകരമായ പാപത്തിൽ നിന്ന് മോചനം ലഭിക്കൂ.
ആദാമിൽ നിന്ന് പാരമ്പര്യമായി ലഭിച്ച മരണകരമായ പാപം,
രക്ഷിക്കപ്പെട്ട് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കാൻ
ആഗ്രഹിക്കുന്നവരിൽ നിന്ന് നീക്കം ചെയ്യണം.
അതിനാൽ, സകല മനുഷ്യരുടെയും പാപങ്ങൾ
ക്ഷമിക്കുന്നതിനും അവർക്ക് സ്വർഗ്ഗരാജ്യത്തിന്റെ
അവകാശം നൽകുന്നതിനുമായി ക്രിസ്തു അൻസംഗ് ഹൊങ്
രണ്ടാം പ്രാവശ്യം ഈ ഭൂമിയിൽ വന്ന്, ജീവവൃക്ഷത്തിന്റെ
സത്യമായ പുതിയനിയമത്തിന്റെ പെസഹ കൊണ്ടുവന്നു.
ഇതാകുന്നു അവൻ നമുക്കു തന്ന വാഗ്ദത്തം:
നിത്യജീവൻ തന്നെ.
1 യോഹന്നാൻ 2:25
യേശു അവരോടു പറഞ്ഞത്: ആമേൻ, ആമേൻ,
ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ മനുഷ്യപുത്രന്റെ
മാംസം തിന്നാതെയും അവന്റെ രക്തം കുടിക്കാതെയും
ഇരുന്നാൽ നിങ്ങൾക്ക് ഉള്ളിൽ ജീവൻ ഇല്ല.
എന്റെ മാംസം തിന്നുകയും എന്റെ രക്തം
കുടിക്കയും ചെയ്യുന്നവന് നിത്യജീവൻ ഉണ്ട്;
യോഹന്നാൻ 6:53-54
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം