ഒരു കെട്ടിടം നിവർന്നു കിടക്കുന്നുണ്ടോ ഇല്ലയോ എന്നറിയുവാൻ ഒരു തൂക്കുകട്ട സജ്ജീകരിച്ചിരിക്കുന്നതുപോലെ, ഇയ്യോബും, ശദ്രക്കും, മേശക്കും അബേദ്നെഗോവും വിശ്വാസത്തിന്റെ ഭവനം നേരെയാണോ പണിയുന്നത് എന്നറിയുവാനായി ദൈവം അവരോട് ചെയ്തതുപോലെ, തന്റെ മക്കൾക്ക് പരീക്ഷണങ്ങൾ നൽകുന്നു. എന്നിരുന്നാലും, അവിടുത്തെ അനുഗ്രഹങ്ങൾ എല്ലായ്പ്പോഴും അവസാനം പിന്തുടരുന്നു.
ദൈവം ലോകത്തെ മുഴുവൻ പരീക്ഷിക്കുമ്പോൾ, ഓരോ വ്യക്തിയുടെയും വാക്കുകളും പ്രവൃത്തികളും ഹൃദയങ്ങളും പരിശോധിക്കുകയും, പിറുപിറുക്കുകയും പരാതിപ്പെടുകയും ചെയ്യുന്ന വിശ്വാസമില്ലാത്തവരുടെമേൽ അവിടുന്ന് അനർത്ഥങ്ങൾ വരുത്തുമെന്ന് ക്രിസ്തു അൻസംഗ്ഹൊങും മാതാവായ ദൈവവും ഇന്ന് തങ്ങളുടെ വിശ്വാസ ഭവനങ്ങൾ പണിയുന്ന അംഗങ്ങളെ പഠിപ്പിച്ചു. ഏത് സാഹചര്യത്തിലും എപ്പോഴും സ്വർഗ്ഗത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും മാത്രം ചിന്തിക്കുവാൻ അവർ അംഗങ്ങളെ പഠിപ്പിച്ചു.
അവന് എനിക്കു കാണിച്ചുതന്നതെന്തെന്നാല്‍: കര്‍ത്താവു കയ്യില്‍ തൂക്കുകട്ട പിടിച്ചുകൊണ്ടു തൂക്കുകട്ട തൂക്കിയുണ്ടാക്കിയോരു മതിലിന്മേല് നിന്നു... അതിന്നു കര്‍ത്താവു: ഞാന്‍ എന്റെ ജനമായ യിസ്രായേലിന്റെ നടുവില്‍ ഒരു തൂക്കുകട്ട പിടിക്കും; ഞാന്‍ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല.
ആമോസ് 7:7-8
അവളുടെ മക്കളെയും ഞാൻ കൊന്നുകളയും; ഞാൻ ഉൾപൂവുകളെയും ഹൃദയങ്ങളെയും ആരായുന്നവൻ എന്നു സകലസഭകളും അറിയും; നിങ്ങളുടെ പ്രവൃത്തിക്കു തക്കവണ്ണം ഞാൻ നിങ്ങൾക്കു ഏവർക്കും പകരം ചെയ്യും.
വെളിപ്പാട് 2 : 23
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം