ഏശാവ് തന്റെ ജന്മാവകാശത്തെ അപമാനിച്ചു; ദുഷ്ടനായ ദാസൻ ഒരു താലന്തു നിലത്തു മറച്ചുവെച്ചു; ബുദ്ധിയില്ലാത്ത അഞ്ചു കന്യകമാർ മുൻകൂട്ടി എണ്ണ തയ്യാറാക്കിയില്ല. ഏത് സാഹചര്യത്തിലും വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ആത്മീയമായ ന്യായവിധികൾ നടത്തുവാനുള്ള ജ്ഞാനം ഉള്ളപ്പോൾ മാത്രമേ, ദൈവം നമുക്ക് നൽകുന്ന സ്വർഗ്ഗത്തിന്റെ നിത്യമായ അവകാശം നമുക്ക് നഷ്ടമാകാതിരിക്കൂ.
അഞ്ച് ബുദ്ധിയുള്ള കന്യകമാരെപ്പോലെ, ദൈവത്തിന്റെ വചനത്താലും വിശ്വാസത്താലും തങ്ങൾ നേരിടുന്ന എല്ലാ പ്രയാസങ്ങളെയും അതിജീവിച്ച്, പരിശുദ്ധാത്മ യുഗത്തിൽ വന്ന ക്രിസ്തു അൻസംഗ്ഹൊങിനെയും മാതാവായ ദൈവത്തെയും സ്വീകരിക്കുന്നതാണ് സ്വർഗ്ഗരാജ്യത്തിനായി ഒരുങ്ങുവാനുള്ള മാർഗ്ഗങ്ങളെന്ന് ദൈവസഭയിലെ അംഗങ്ങൾ വിശ്വസിക്കുന്നു.
സഹോദരന്മാരേ,...അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു എന്നു നിങ്ങൾ അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു. ഇതു നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു; അവർ മോഹിച്ചതുപോലെ നാമും ദുർമ്മോഹികൾ ആകാതിരിക്കേണ്ടതിന്നു തന്നേ.
1 കൊരിന്ത്യർ 10:1-6
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം