ദൈവവചനം പ്രാവർത്തികമാക്കുന്നിടത്തെല്ലാം പരിശുദ്ധാത്മാവിന്റെ കൃപ സമൃദ്ധമാകും. എന്നിരുന്നാലും, ദൈവവചനം പ്രാവർത്തികമാക്കാത്തിടത്ത് കൃപ ക്രമേണ കെട്ടുപോവുകുയും ചെയ്യും.
വെള്ളം സ്വീകരിക്കുകയും, ഒഴുകുവാൻ അനുവദിക്കുകയും ചെയ്തുകൊണ്ട്, ഗലീലക്കടൽ ജീവന്റെ കടലായി മാറി.
വെള്ളം സ്വീകരിക്കുക മാത്രം ചെയ്യുകയും, അതിൽത്തന്നെ സൂക്ഷിക്കുകയും ചെയ്തുകൊണ്ട് ചാവുകടൽ മരണത്തിന്റെ കടലായും മാറി.
പരിശുദ്ധാത്മ യുഗത്തിൽ, ക്രിസ്തു അൻസംഗ്ഹൊങും മാതാവായ ദൈവവും നൽകിയ പരിശുദ്ധാത്മാവിനാൽ അംഗങ്ങൾ സുവിശേഷം പ്രസംഗിക്കുന്നതുകൊണ്ട്, ദൈവസഭയിൽ ദൈവകൃപ കവിഞ്ഞൊഴുകുന്നു.
സഹോദരന്മാരേ, ഒരുത്തൻ തനിക്കു വിശ്വാസം ഉണ്ടു എന്നു പറകയും പ്രവൃത്തികൾ ഇല്ലാതിരിക്കയും ചെയ്താൽ ഉപകാരം എന്തു? ആ വിശ്വാസത്താൽ അവൻ രക്ഷ പ്രാപിക്കുമോ?... അങ്ങനെ വിശ്വാസവും പ്രവൃത്തികളില്ലാത്തതായാൽ സ്വതവെ നിർജ്ജീവമാകുന്നു.
യാക്കോബ് 2:14-17
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം