നിങ്ങൾ ഒരു ക്രിസ്ത്യാനി ആണെങ്കിൽ, ഈ ഭൂമിയിൽ ജീവിക്കുവാൻ നിങ്ങൾ കഠിനാധ്വാനം ചെയ്യണം, എങ്കിലും എല്ലാറ്റിലുമുപരിയായി, ദൈവവചനത്തിലൂടെ സ്വർഗ്ഗത്തിലെ നിത്യജീവനെക്കുറിച്ച് ദിവസവും പഠിക്കുമ്പോൾ, നൈമിഷികമായ സന്തോഷത്തേക്കാൾ നിത്യ മഹത്വത്തിനു വേണ്ടിയാണ് നിങ്ങൾ ജീവിക്കേണ്ടത്.
ക്രിസ്തു അൻസംഗ്ഹൊങും മാതാവായ ദൈവവും, മനുഷ്യരാശിക്ക് പുതിയ നിയമത്തിന്റെ അനുഗ്രഹം നൽകുന്നു, അത് നാം നിത്യജീവനും മഹത്വവും ആസ്വദിക്കുന്ന സ്വർഗ്ഗമാണ്, അല്ലാതെ താൽക്കാലികവും അപ്രത്യക്ഷമാകുന്നതുമായ മഹത്വമല്ല. അതിനാൽ, പൗലൊസ് അപ്പൊസ്തലനെപ്പോലെ, ദൈവസഭയിലെ അംഗങ്ങൾ, ദൈവം പ്രസാദിക്കുന്നപോലെ പുതിയ നിയമത്തിന്റെ പ്രവർത്തകരായിത്തീരുകയും ഒരു യഥാർത്ഥ ക്രിസ്ത്യാനിയുടെ ജീവിതം നയിക്കുകയും ചെയ്യുന്നു.
നിന്റെ കോപത്തിന്റെ ശക്തിയെയും… ഗ്രഹിക്കുന്നവന് ആര്? ഞങ്ങള് ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാന് ഞങ്ങളെ ഉപദേശിക്കേണമേ.
സങ്കീർത്തനം 90 : 11-12
അവൻ ഞങ്ങളെ പുതുനിയമത്തിന്റെ ശുശ്രൂഷകന്മാർ ആകുവാൻ പ്രാപ്തരാക്കി; അക്ഷരത്തിന്റെ ശുശ്രൂഷകന്മാരല്ല, ആത്മാവിന്റെ ശുശ്രൂഷകന്മാരത്രേ; അക്ഷരം കൊല്ലുന്നു, ആത്മാവോ ജീവിപ്പിക്കുന്നു.
2 കൊരിന്ത്യർ 3 : 6
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം