അമേരിക്കൻ ആഭ്യന്തരയുദ്ധസമയത്ത് എബ്രഹാം ലിങ്കൺ സൈനികരെ ബോധവൽക്കരിച്ചതുപോലെ, "ദയവായി എന്റെ പക്ഷത്തായിരിക്കേണമേ" എന്ന് നാം ദൈവത്തോട് പ്രാർത്ഥിച്ചാൽ നാം ശരിയായ പാതയിലാണോ അതോ തെറ്റായ പാതയിലാണോ എന്ന് പറയുവാൻ നമുക്ക് സാധിക്കയില്ല. അതുകൊണ്ട്, രക്ഷിക്കപ്പെടുന്നതിനായി, "ദയവായി, എന്നെ എപ്പോഴും ദൈവത്തിന്റെ പക്ഷത്തായിരിക്കുവാൻ അനുവദിക്കേണമേ", എന്ന് നാം പ്രാർത്ഥിക്കേണ്ടതുണ്ട്.
ഏലിയാവ് 850 കള്ളപ്രവാചകന്മാർക്കെതിരെ പോരാടുകയും, ദാനീയേലിന്റെ മൂന്ന് സുഹൃത്തുക്കൾ സ്വർണ്ണബിംബത്തെ നമസ്ക്കരിക്കുകയും ചെയ്തില്ല. അബ്രാഹാം വിശ്വാസത്തിന്റെ പൂർവ്വപിതാവാവുകയും, നോഹയെ നീതിയുടെ അവകാശി എന്ന് വിളിക്കപ്പെടുകയും ചെയ്തു. ഈ ആളുകൾ എപ്പോഴും ദൈവത്തിന്റെ പക്ഷത്തായിരുന്നു. അതുപോലെതന്നെ, പരിശുദ്ധാത്മ യുഗത്തിൽ, ദൈവമായ അൻസംഗ്ഹൊങിലും മാതാവായ ദൈവത്തിലും വിശ്വസിക്കുന്ന ദൈവസഭയിലെ അംഗങ്ങൾ, വിശ്വാസത്തിന്റെ പാതയിൽ ഉണ്ടാകുന്ന എല്ലാ സാഹചര്യങ്ങളിലും അവർ എപ്പോഴും ദൈവത്തിന്റെ പക്ഷത്തായിരിക്കുവാൻ പ്രാർത്ഥിക്കുന്നു.
ആകയാൽ പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിപ്പിൻ. ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു… അർപ്പിച്ചതുപോലെ സ്നേഹത്തിൽ നടപ്പിൻ.
എഫെസ്യർ 5:1-2
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം