അബ്രാഹാമും, നോഹയും, മോശെയും, ദാനീയേലും അനുഗ്രഹിക്കപ്പെട്ടത്, അവർ അസാധ്യമായിരുന്ന സാഹചര്യങ്ങളെ നേരിട്ടപ്പോഴും ദൈവവചനം അനുസരിച്ചതുകൊണ്ടാണ്.
സാഹചര്യങ്ങൾ എന്തുതന്നെ ആയിരുന്നാലും ദൈവത്തിന്റെ അസ്തിത്വത്തിൽ നമുക്ക് ഉറച്ച വിശ്വാസമുണ്ടായിരിക്കണമെന്നാണ്, ബൈബിളിന്റെ അത്തരം ചരിത്രം കാണിക്കുന്നത്.
പത്തു ദിവസത്തിനുള്ളിൽ യിസ്രായേല്യർക്ക് കനാനിൽ പ്രവേശിക്കാമായിരുന്നു.
എന്നിരുന്നാലും, അവർ അവരുടെ മുമ്പിൽ സംഭവിച്ചതിനെക്കുറിച്ച് മാത്രം ശ്രദ്ധിച്ചതിനാൽ, പിറുപിറുക്കുകയും പരാതിപ്പെടുകയും ചെയ്ത ശേഷം മരുഭൂമിയിൽ വെച്ച് നശിപ്പിക്കപ്പെട്ടുകൊണ്ട് 40 വർഷത്തിനുശേഷമാണ് അവർ അവിടെ പ്രവേശിച്ചത്.
അവരുടെ വിശ്വാസക്കുറവായിരുന്നു അതിനുകാരണം.
അതുപോലെ, ഇന്നും, നാം സ്വർഗ്ഗീയ കാനാനിലേക്ക് പോകുമ്പോൾ വിശ്വാസമാകുന്ന മരുഭൂമിയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം, അൻസംഗ്ഹൊങ് ദൈവത്തിന്റെയും മാതാവായ ദൈവത്തിന്റെയും വാക്കുകളിൽ പൂർണ്ണമായി വിശ്വസിക്കുക എന്നതാണ്.
വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു. അതിനാലല്ലോ പൂർവന്മാർക്ക് സാക്ഷ്യം ലഭിച്ചത്. ഈ കാണുന്ന ലോകത്തിനു ദൃശ്യമായതല്ല കാരണം എന്നു വരുമാറ് ലോകം ദൈവത്തിന്റെ വചനത്താൽ നിർമ്മിക്കപ്പെട്ടു എന്ന് നാം വിശ്വാസത്താൽ അറിയുന്നു.
എബ്രായർ 11:1-3
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം