നമുക്ക് വിശ്വാസമില്ലാതാകുമ്പോൾ, നമുക്ക് ചുറ്റുമുള്ള സാഹചര്യങ്ങൾ തെറ്റായ ദിശയിലേക്ക് പോകും.
നമുക്ക് വിശ്വാസമുണ്ടാകുമ്പോൾ, എല്ലാം നന്നായി നടക്കും.
ഈ തത്ത്വം ബൈബിളിലൂടെ നാം തിരിച്ചറിയുകയും, നമ്മുടെ വിശ്വാസജീവിതത്തിലെ എല്ലാ ഭയങ്ങളും, ആശങ്കകളും, ഉത്കണ്ഠകളും ഉപേക്ഷിക്കുകയും വേണം.
ഗിദെയോന്റെ പ്രവൃത്തിയും, യോശുവയുടെ പ്രവൃത്തിയും, ചെങ്കടൽ വിഭജിക്കുന്ന പ്രവൃത്തിയും, അഞ്ച് അപ്പത്തിന്റെയും രണ്ട് മീനുകളുടെയും പ്രവൃത്തിയും ബൈബിൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ഭൗതികനേത്രങ്ങൾക്ക് അത് അസാധ്യമാണെന്ന് തോന്നി, പക്ഷേ ദൈവമാണ് എല്ലാം നിറവേറ്റിയത്.
അതുപോലെതന്നെ, ക്രിസ്തു അൻസംഗ്ഹൊങിന്റെയും മാതാവായ ദൈവത്തിന്റെയും വാക്കുകളും, പുതിയ നിയമത്തിന്റെ സുവിശേഷം ലോകമെമ്പാടും പ്രസംഗിക്കപ്പെടുമെന്ന യേശുവിന്റെ ഉപദേശങ്ങളും നാം വിശ്വസിച്ചാൽ, എല്ലാം അവരുടെ വാക്കുകൾക്ക് അനുസൃതമായി തന്നെ സംഭവിക്കും.
എന്നാൽ സംശയിക്കുന്നവൻ തിന്നുന്നു എങ്കിൽ അതു വിശ്വാസത്തിൽനിന്ന് ഉദ്ഭവിക്കായ്കകൊണ്ട് അവൻ കുറ്റക്കാരനായിരിക്കുന്നു. വിശ്വാസത്തിൽനിന്ന് ഉദ്ഭവിക്കാത്തതൊക്കെയും പാപമത്രേ.
റോമർ 14:23
യേശു അവനോട്: നിന്നാൽ കഴിയും എങ്കിൽ എന്നോ വിശ്വസിക്കുന്നവനു സകലവും കഴിയും എന്നു പറഞ്ഞു.
മർക്കൊസ് 9:23
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം