ദൈവമക്കൾ സ്വർഗ്ഗത്തിലെ പ്രഭാതനക്ഷത്രത്താൽ പ്രലോഭിപ്പിക്കപ്പെടുകയും ഭൂമിയിലേക്ക് തള്ളപ്പെടുകയും ചെയ്തു. പ്രസംഗത്തിലൂടെ മറ്റൊരു പാപിയെ മാനസാന്തരത്തിലേക്ക് നയിക്കുക എന്നത്, നമ്മുടെ പാപങ്ങളിൽ പശ്ചാത്തപിച്ച് നമ്മുടെ സ്വർഗ്ഗീയ ഭവനത്തിലേക്ക് മടങ്ങുവാനുള്ള മനോഹരമായ ഒരു പ്രവൃത്തിയാണ്. ഇതിലാണ് ദൈവം ഏറ്റവും പ്രസാദിക്കുന്നത്.
പാപികളെ രക്ഷിക്കുവാൻ ഈ ഭൂമിയിലേക്ക് വന്ന ക്രിസ്തു അൻസംഗ്ഹൊങിന്റെയും മാതാവായ ദൈവത്തിന്റെയും സ്നേഹം പ്രചരിപ്പിക്കുന്ന ലോകത്തിലെ ഏക സഭ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ് ആണ്. കൂടാതെ, ദൈവം അവിടുത്തെ ജനത്തോട് ആചരിക്കുവാൻ കല്പിപ്പിച്ച ശബത്തും പെസഹയും ആചരിക്കുകയും ഈ കല്പപ്പനകളെല്ലാം മനുഷ്യരാശിയെ പഠിപ്പിക്കുകയും ചെയ്യുന്ന ഒരേയൊരു സഭയാണിത്.
എന്തൊന്നുകൊണ്ടു ഞാന്‍ യഹോവയുടെ സന്നിധിയില്‍ ചെന്നു, അത്യുന്നതദൈവത്തിന്റെ മുമ്പാകെ കുമ്പിടേണ്ടു?... ആയിരം ആയിരം ആട്ടുകൊറ്റനിലും പതിനായിരം പതിനായിരം തൈലനദിയിലും യഹോവ പ്രസാദിക്കുമോ?... ന്യായം പ്രവര്‍ത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയില്‍ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?
മീഖാ 6:6–8
“അങ്ങനെ തന്നേ മാനസാന്തരം കൊണ്ടു ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പതു നീതിമാന്മാരെക്കുറിച്ചുള്ളതിനെക്കാള് മാനസാന്തരപ്പെടുന്ന ഒരു പാപിയെച്ചൊല്ലി സ്വര്‍ഗ്ഗത്തില്‍ അധികം സന്തോഷം ഉണ്ടാകും'' എന്നു ഞാന്‍ നിങ്ങളോടു പറയുന്നു."
ലൂക്കൊസ് 15:7
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം