യിസ്രായേല്യർ തങ്ങളുടെ വിഗ്രഹാരാധനയെക്കുറിച്ച് അനുതപിച്ചതിന് ശേഷം അവർക്ക് പത്ത് കല്പനകളുടെ രണ്ടാമത്തെ കൽപലകകൾ ലഭിച്ചു, അവർ ദൈവത്തിൽ നിന്ന് പ്രായശ്ചിത്തം സ്വീകരിച്ചതിനാൽ ദൈവം ആ ദിവസത്തിന് പാപപരിഹാര ദിവസം എന്ന് പേരിട്ടു.
വിശുദ്ധ കലണ്ടർ പ്രകാരം ഏഴാം മാസം ഒന്നാം ദിവസം നടക്കുന്ന കാഹളധ്വനി പെരുന്നാൾ, പത്തു ദിവസത്തിനുശേഷം പാപപരിഹാര ദിവസമായതിനാൽ എല്ലാ ജനങ്ങളും ദൈവത്തോടു മാനസാന്തരപ്പെടണം എന്ന് സൂചിപ്പിക്കുന്നതിനായി മാനസാന്തരത്തിന്റെ കാഹളം ഉറക്കെ മുഴക്കുന്ന ഉത്സവമാണിത്.
മോശെയുടെ കാലത്ത് പാപപരിഹാര ദിവസത്തിന് പത്തു ദിവസം മുമ്പ് യിസ്രായേല്യർ മാനസാന്തരത്തിന്റെ കാഹളം ഊതിയതുപോലെ, രക്ഷിക്കപ്പെടാനും സ്നാനത്തിലൂടെയും പുതിയ നിയമത്തിന്റെ ഉത്സവങ്ങളിലൂടെയും പൂർണ്ണമായ മാനസാന്തരം കൈവരിക്കാനും ക്രിസ്തു അൻസംഗ്ഹൊങിലേക്കും മാതാവായ ദൈവത്തിലേക്കും വരുവാൻ ലോകത്തെ മുഴുവൻ വിളിക്കുവാൻ നാം ഇപ്പോൾ കാഹളം ഊതണം.
നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ഏഴാം മാസം ഒന്നാം തീയതി നിങ്ങൾക്കു കാഹളധ്വനിയുടെ ജ്ഞാപകവും വിശുദ്ധസഭായോഗമുള്ള സ്വസ്ഥദിവസവുമായിരിക്കേണം.
ലേവ്യപുസ്തകം 23:24
യേശു അവരോട്: ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ട് ആവശ്യമില്ല;
ഞാൻ നീതിമാന്മാരെ അല്ല; പാപികളെ അത്രേ മാനസാന്തരത്തിന് വിളിപ്പാൻ വന്നിരിക്കുന്നത് എന്ന് ഉത്തരം പറഞ്ഞു.
ലൂക്കൊസ് 5:31–32
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം