കാഹളധ്വനി പെരുന്നാൾ മുതൽ പത്തു ദിവസം മാനസാന്തരപ്പെട്ട് സ്വർഗ്ഗത്തിലും ഈ ഭൂമിയിലും അറിയാതെ ചെയ്ത എല്ലാ പാപങ്ങൾക്കും പാപമോചനത്തിന്റെ കൃപ പാപപരിഹാര നാളിൽ മനുഷ്യരാശിക്ക് ദൈവത്തിൽ നിന്ന് ലഭിക്കും.
സ്വർഗ്ഗരാജ്യത്തിലേക്കുള്ള തിരിച്ചുവരവിനുള്ള വഴി തുറന്നിരിക്കുന്ന അനുഗ്രഹീതമായ ദിവസമാണിത്.
വിവാഹ വിരുന്നിനായി വിളക്കുകളും എണ്ണയും തയ്യാറാക്കിയ ജ്ഞാനികളായ കന്യകമാരെപ്പോലെ, ദൈവസഭയിലെ അംഗങ്ങൾ പുതിയ നിയമത്തിന്റെ സത്യത്തിൽ ബോധ്യപ്പെട്ട് തങ്ങളുടെ വിളക്കുകളും, ക്രിസ്തു അൻസംഗ്ഹൊങിനോടും മാതാവായ ദൈവത്തോടുമുള്ള ഉറച്ച വിശ്വാസത്തോടെ എണ്ണ തയ്യാറാക്കുകയും, ലോകത്തെയാകെ നിർദ്ദിഷ്ട സത്യത്തിന് ധൈര്യപൂർവ്വം സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു.
നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലംകൈകൊണ്ടു ഞാൻ നിന്നെ താങ്ങും,
യെശയ്യാവ് 41:10
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം