നാം ദൈവത്തോട് പ്രാർത്ഥിക്കുകയും ലൗകിക കാര്യങ്ങൾ
ആവശ്യപ്പെടുകയും ചെയ്യുമ്പോൾ, നമ്മുടെ പ്രതീക്ഷകളിൽ നിന്ന്
വ്യത്യസ്തമായ ഉത്തരം ദൈവം നൽകുമ്പോൾ, “ദൈവം എന്റെ
പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നില്ല” എന്ന് നാം പറഞ്ഞേക്കാം.
എന്നിരുന്നാലും, അത് സത്യമല്ല.
ദൈവത്തിന്റെ സ്നേഹത്തിന്റെ വഴി നമ്മുടെ ആത്മാക്കൾക്ക്
പ്രയോജനം ചെയ്യുന്ന സ്വർഗ്ഗരാജ്യത്തിന്റെ അനുഗ്രഹം
നൽകുന്നതാണ് എന്ന് നാം അറിഞ്ഞിരിക്കണം.
1951 ജനുവരിയിലെ ഒരു തണുത്ത ശൈത്യകാലത്ത്
ഒരു കുഞ്ഞിനെ രക്ഷിക്കാൻ സ്വയം ത്യാഗം ചെയ്ത
അമ്മയുടെ സ്നേഹം, നമ്മുടെ ആത്മീയ മാതാപിതാക്കളായ
ക്രിസ്തു അൻസംഗ് ഹൊങിന്റെയും മാതാവായ ദൈവത്തിന്റെയും
ത്യാഗത്തെക്കുറിച്ച് ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.
മനുഷ്യരാശിയുടെ പാപങ്ങൾ നീക്കാനും മനുഷ്യവർഗത്തിന്
നിത്യസ്വർഗ്ഗരാജ്യം നൽകാനും അവർ സ്വയം ബലിയായിതീർന്നു.
പ്രിയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്ക; സ്നേഹം
ദൈവത്തിൽനിന്നു വരുന്നു. സ്നേഹിക്കുന്നവനെല്ലാം
ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു, ദൈവത്തെ
അറികയും ചെയ്യുന്നു.
സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല;
ദൈവം സ്നേഹം തന്നെ.
1 യോഹന്നാൻ 4:7-8
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം