ദൈവം തന്റെ സ്ഥാനത്ത് ഒരു ദൂതനെ അയച്ചില്ല, മറിച്ച് ഒരു യാഗമായിത്തീരുവാനായി ഈ ഭൂമിയിലേക്ക് സ്വയം വരികയും, നാം കടന്നുപോകേണ്ടിയിരുന്ന എല്ലാ കഷ്ടപ്പാടുകളും വേദനകളും സഹിക്കുകയും ചെയ്തു എന്ന വസ്തുത, ദൈവം മനുഷ്യരാശിയെ എത്രമാത്രം പരിപാലിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുവെന്ന് വ്യക്തമാക്കുന്നു.
പുതിയ ഉടമ്പടിയിൽ സ്തോത്രവും സ്വർഗ്ഗത്തിനായുള്ള പ്രത്യാശയും കവിഞ്ഞൊഴുകുന്ന സ്ഥലമാണ് സീയോൻ.
പിതാവ് അൻസംഗ്ഹൊങും മാതാവായ ദൈവവും സഹോദരന്മാരും സഹോദരിമാരും ഒരുമിച്ച് സീയോനിൽ ഉള്ളതിനാൽ, ദൈവസഭയിലെ അംഗങ്ങൾ ലോകത്തിന്റെ എല്ലാ ഉത്കണ്ഠകളെയും ആശങ്കകളെയും സന്തോഷത്തോടെ ജയിക്കുന്നു.
പ്രിയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്ക; സ്നേഹം ദൈവത്തിൽനിന്നു വരുന്നു. സ്നേഹിക്കുന്നവനെല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു, ദൈവത്തെ അറികയും ചെയ്യുന്നു. 8സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം സ്നേഹം തന്നെ.
[1 യോഹ. 4:7–8]
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം