സ്വർഗ്ഗത്തിലെ മഹത്തായ സിംഹാസനത്തിൽ ഇരിക്കുന്ന ദൈവം 2,000 വർഷങ്ങൾക്ക് മുമ്പ് യേശുവിന്റെ നാമത്തിലും ഇന്ന് ക്രിസ്തു അൻസംഗ്ഹൊങും, മാതാവായ ദൈവവം ഈ ഭൂമിയിലേക്ക് വന്നു, പാപമോചനത്തിനും മനുഷ്യരാശിയുടെ രക്ഷയ്ക്കുമായി നിശബ്ദമായി ത്യാഗത്തിന്റെ പാതയിലൂടെ നടന്നു.
അതുകൊണ്ട്, നമുക്ക് സ്വർഗ്ഗത്തെക്കുറിച്ചുള്ള പ്രത്യാശ നൽകിയ ദൈവത്തോടുള്ള കൃതജ്ഞത നമുക്ക് എപ്പോഴും ഉണ്ടായിരിക്കണം.
കഠിനമായ പീഡനങ്ങൾക്കിടയിലും സന്തോഷത്തോടെ രക്തസാക്ഷിത്വത്തിന്റെ പാതയിലൂടെ സഞ്ചരിച്ച മുൻകാല സഭയിലെ വിശുദ്ധന്മാരുടെയും കഷ്ടപ്പാടുകളും പരീക്ഷണങ്ങളും നേരിട്ടപ്പോഴും എപ്പോഴും ദൈവത്തിന് നന്ദി പറഞ്ഞ ദാവീദ് രാജാവിന്റെയും മാതൃക പിന്തുടർന്ന്, ദൈവസഭയിലെ അംഗങ്ങൾ എല്ലാ സാഹചര്യങ്ങളിലും നന്ദിയുള്ള ഒരു ജീവിതം നയിക്കുന്നു.
എപ്പോഴും സന്തോഷിപ്പിൻ;
ഇടവിടാതെ പ്രാർഥിപ്പിൻ;
എല്ലാറ്റിനും സ്തോത്രം ചെയ്വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം.
1 തെസ്സലൊനീക്യർ 5:16–18
സ്തോത്രമെന്ന യാഗം അർപ്പിക്കുന്നവൻ എന്നെ മഹത്ത്വപ്പെടുത്തുന്നു; തന്റെ നടപ്പിനെ ക്രമപ്പെടുത്തുന്നവനു ഞാൻ ദൈവത്തിന്റെ രക്ഷയെ കാണിക്കും.
സങ്കീർത്തനം 50:23
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം