മനുഷ്യരാശി സ്വർഗത്തിൽ പാപം ചെയ്ത്
ഈ ഭൂമിയിലേക്ക് തള്ളപ്പെട്ടു എന്നും
മനുഷ്യരാശിയ്ക്ക് സ്വർഗത്തിലേക്ക് മടങ്ങിപ്പോകാനായി
പാപമോചനം നൽകാനാണ് യേശു ഈ ഭൂമിയിലേക്ക്
വന്നതെന്നും ബൈബിൾ സാക്ഷ്യപ്പെടുത്തുന്നു.
ഇതിനായിട്ടാണ് യേശു കഷ്ടതകളിലൂടെ കടന്ന്
കുരിശിൽ മരിച്ചത്.
മാനസാന്തരം എന്നുവച്ചാൽ ദൈവത്തിങ്കലേക്ക്
മടങ്ങിവരിക എന്നാണ്,ദൈവത്തിന്റെ ത്യാഗത്തിലൂടെ
നിറവേറപ്പെട്ട നിയമങ്ങളും ഉത്സവങ്ങളും
പാലിക്കുന്നതിലൂടെയാണ് അത് നിവൃത്തിയാകപ്പെടുന്നത്.
2,000 വർഷങ്ങൾക്ക് മുമ്പ് വന്ന യേശു, യോഹന്നാൻ സ്നാപകൻ,
മുൻകാലസഭയിലെ വിശുദ്ധന്മാർ, പരിശുദ്ധാത്മ യുഗത്തിലെ
ക്രിസ്തു അൻസംഗ് ഹൊങ് , മാതാവായ ദൈവം എന്നിവരെല്ലാം
മാനസാന്തരത്തിന് ഊന്നൽ നൽകി.
കാരണം, ദൈവത്തിങ്കലേക്ക് മടങ്ങിപ്പോകാനുള്ള
ഏക മാർഗം മാനസാന്തരമാണ്.
നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ
നമ്മെത്തന്നെ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി.
നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു
പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ
ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.
നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കിൽ
അവനെ അസത്യവാദിയാക്കുന്നു;
1 യോഹന്നാൻ 1:8-10
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം