ക്രിസ്ത്യാനികൾ എന്ന നിലയിൽ, നാം നമ്മുടെ ജീവിതം നയിക്കുമ്പോൾ നാം ലോകത്തിന്റെ ഉപ്പും വെളിച്ചവുമായി മാറണം. അതിനായി ദൈവം നമുക്ക് ഈ ഉപദേശം നൽകിയിരിക്കുന്നു: “ഉത്സാഹത്തിൽ മടുപ്പില്ലാതെ ആത്മാവിൽ എരിവുള്ളവരായി കർത്താവിനെ സേവിപ്പിൻ. ആശയിൽ സന്തോഷിപ്പിൻ; കഷ്ടതയിൽ സഹിഷ്ണത കാണിപ്പിൻ; പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ; വിശുദ്ധന്മാരുടെ ആവശ്യങ്ങളിൽ കൂട്ടായ്മ കാണിക്കയും അതിഥിസൽക്കാരം ആചരിക്കയും ചെയ്വിൻ. സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടു കൊൾവിൻ.”
ദൈവം നൽകിയ പാപമോചനത്തിന്റെയും രക്ഷയുടെയും കൃപ തിരിച്ചറിയുകയും അത് മറ്റുള്ളവരുമായി പങ്കുവെയ്ക്കുകയും ചെയ്യുമ്പോൾ, അത് ബൈബിളിലെ നിയമത്തിന്റെ പൂർത്തീകരണമാണെന്ന് ക്രിസ്തു അൻസംഗ്ഹൊങും മാതാവായ ദൈവവും പറഞ്ഞിരിക്കുന്നു. യഥാർത്ഥ ക്രിസ്ത്യാനികൾ ഒരു മനസ്സോടെ ദൈവസ്നേഹം പ്രാവർത്തികമാക്കണം.
സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർപ്പിച്ചു... ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.
റോമർ 12:1–2
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം