ജഡികമായ ജനനത്തിനു ശേഷം, പിറുപിറുപ്പും പരാതിയും ഉപേക്ഷിച്ച്, പരസ്പരം കരുതുകയും ബലപ്പെടുത്തുകയും ചെയ്യുന്ന പുതിയ വ്യക്തികളായി വീണ്ടും ജനിച്ചാൽ മാത്രമേ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കാനാകൂ എന്ന് ദൈവം സകല മനുഷ്യരോടും പറയുന്നു.
ദൈവവചനം മാത്രം വിശ്വസിച്ച് ധൈര്യത്തോടെ കനാൻ കീഴടക്കിയ യോശുവയെയും കാലേബിനെയും, കഷ്ടതകളിൽ പരാതിപ്പെടാതെ ദൈവം കൂടെയുണ്ടെന്ന് വിശ്വസിച്ച യോസേഫിനെയും പോലെ, ദൈവസഭാംഗങ്ങൾ ക്രിസ്തു അൻസംഗ്ഹൊങ്ങിനെയും മാതാവായ ദൈവത്തെയും രക്ഷകരായി വിശ്വസിക്കുകയും, ‘വീണ്ടും ജനിക്കുക’ എന്ന കൽപ്പന അനുസരിച്ച് ധാരാളം അനുഗ്രഹങ്ങൾ പ്രാപിക്കുകയും ചെയ്യുന്നു.
യേശു അവനോട്: ആമേൻ, ആമേൻ, ഞാൻ നിന്നോടുപറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാൺമാൻ ആർക്കും കഴികയില്ല എന്ന് ഉത്തരം പറഞ്ഞു. യോഹ. 3:3
നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. മത്തായി 5:20
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം