ദൈവഹിതവും സത്യവും പൂർണ്ണമായി മനസ്സിലാക്കാൻ
കഴിയാതിരുന്ന സമയത്ത്,നാം ഒരു ശിശുവിനെപ്പോലെ
സംസാരിച്ചു, ഒരു ശിശുവിനെപ്പോലെ ചിന്തിച്ചു, ഒരു
ശിശുവിനെപ്പോലെ നിരൂപിച്ചു, എല്ലാം നമ്മുടെ സ്വന്തം
ആഗ്രഹങ്ങൾക്കനുസൃതമായി ചെയ്യണമെന്ന് ആഗ്രഹിച്ചു.
എന്നാൽ, രണ്ടാമത് വരുന്ന ക്രിസ്തുവായ അൻസംഗ് ഹൊങിലും
മാതാവായ ദൈവത്തിലും നാം വിശ്വസിക്കുകയും സത്യം
തിരിച്ചറിയുകയും ചെയ്തുകഴിഞ്ഞതോടെ, നാം പക്വമായ
വിശ്വാസമുള്ള ദൈവമക്കളായി പുനർജനിക്കുകയും
അനുസരണത്തോടെ ദൈവത്തിന്റെ മാർഗനിർദേശം
പിന്തുടരുകയും ചെയ്യേണ്ടതുണ്ട്.
പ്രകൃതിയെ രൂപപ്പെടുത്തുന്ന മലകളും നദികളും
കടലുകളും എല്ലാം അവയുടെ നിയുക്ത സ്ഥാനങ്ങളിൽ
തൃപ്തരായിരിക്കുന്നതുപോലെ, ദൈവസഭയിലെ അംഗങ്ങൾ
എല്ലായ്പ്പോഴും പരാതികളില്ലാതെ അവർക്ക് നൽകപ്പെട്ടിരിക്കുന്ന
പരിതസ്ഥിതിയിൽ സ്തോത്രം പ്രകടിപ്പിച്ചുകൊണ്ട്
അനുസരണയോടെ ദൈവഹിതം അനുസരിച്ചുകൊണ്ട്,
വിശ്വാസത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്നു.
ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു,
ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു;
പുരുഷനായ ശേഷമോ ഞാൻ ശിശുവിനുള്ളതു ത്യജിച്ചുകളഞ്ഞു.
1 കൊരിന്ത്യർ 13:11
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം