പുതിയ നിയമമാണ് ദൈവം സൃഷ്ടിച്ച മനുഷ്യരാശിയെ, കൂടുതൽ മൂല്യമുള്ളവരാക്കുന്നത്.
സ്വർഗ്ഗത്തിലെ ദൈവദൂതന്മാർ പോലും കുനിഞ്ഞുനോക്കുവാൻ ആഗ്രഹിക്കുന്ന സ്വർഗ്ഗീയ നിധിയാണ് പുതിയ നിയമത്തിന്റെ സത്യം.
സ്വർഗ്ഗരാജ്യം അവകാശമാക്കുവാൻ സാധിക്കുന്ന, സ്വർഗ്ഗത്തിലെ ജനങ്ങൾക്ക് മാത്രമാണ് ദൈവം ഈ സത്യം നൽകിയിരിക്കുന്നത്.
ദൈവത്തിൽ നിർമ്മിച്ചതാണെന്ന് ദൈവം പറഞ്ഞ പെസഹ അപ്പവും വീഞ്ഞും തിന്നും കുടിച്ചും ദൈവത്തിന്റെ മാംസവും രക്തവും സ്വീകരിച്ചവർക്ക്, ദൈവത്തിന്റെ മക്കളാകുവാൻ സാധിക്കും.
ക്രിസ്തു അൻസംഗ്ഹൊങും മാതാവായ ദൈവവും വസിക്കുന്ന സീയോനിൽ അവർക്ക് പാപമോചനവും നിത്യജീവന്റെ അനുഗ്രഹവും ലഭിക്കും.
ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു… ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാടു.
യിരെമ്യാവ് 31:31-33
യേശു അവരോടു പറഞ്ഞതു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു… എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന്നു നിത്യജീവൻ ഉണ്ടു; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും.
യോഹന്നാൻ 6:53-54
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം