ആളുകൾ മരിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു, അതിനുശേഷം ന്യായം
വിധിക്കപ്പെടും. അതുകൊണ്ട് സ്വർഗത്തിൽ പോകുവാനായി
നാം ദൈവത്തിന്റെ ഇഷ്ടം മനസ്സിലാക്കി അവിടുത്തെ ഇഷ്ടപ്രകാരം
നാം നമ്മുടെ ജീവിതം നയിക്കണം.
കോംപ്ലക്സ് റീജിയണൽ പെയിൻ സിൻഡ്രോമിനേക്കാൾ
വേദനാജനകമായ നരക വേദനയിൽ നിന്ന് നമ്മെ
രക്ഷിക്കാൻ വേണ്ടി മാത്രമാണ് സ്വർഗീയ പിതാവും
സ്വർഗീയ മാതാവും ഭൂമിയിലേക്ക് വന്ന് ദൈവസഭ
സ്ഥാപിക്കുകയും ജീവന്റെ സത്യം നമുക്ക്
എത്തിച്ചുതരികയും ചെയ്തത്.
ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു
നിയമിച്ചിരിക്കയാൽ ക്രിസ്തുവും അങ്ങനെതന്നെ
അനേകരുടെ പാപങ്ങളെ ചുമപ്പാൻ ഒരിക്കൽ
അർപ്പിക്കപ്പെട്ടു തനിക്കായി കാത്തുനില്ക്കുന്നവരുടെ
രക്ഷയ്ക്കായി അവൻ പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും.
എബ്രായർ 9:27—28
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം