ഗർഭപാത്രത്തിൽ നിന്നു കേട്ട അമ്മയുടെ ശബ്ദത്തിലൂടെ മനുഷ്യർ സമാധാനവും ആശ്വാസവും കണ്ടെത്തുന്നതുപോലെ, മാതാവായ ദൈവത്തിന്റെ ശബ്ദം ദൈവമക്കൾ കേൾക്കുമ്പോൾ അവർ ആത്മീയ സമാധാനം കണ്ടെത്തും.
ഏകദേശം 2,000 വർഷങ്ങൾക്ക് മുമ്പ്, “ആരുവേണമെങ്കിലും, എന്റെ അടുക്കൽ വന്നു കുടിക്കട്ടെ”, എന്ന് യേശു മാത്രമാണ് പറഞ്ഞത്. എന്നാൽ പരിശുദ്ധാത്മ യുഗത്തിൽ, ക്രിസ്തു അൻസംഗ്ഹൊങും മാതാവായ ദൈവവും ഒരുമിച്ചാണ് രക്ഷയുടെ ശബ്ദം പ്രഖ്യാപിക്കുന്നത്.
“യോശുവ മോശയെ അനുഗമിച്ചു, എലീശാ ഏലിയാവിനെ അനുഗമിച്ചു, പത്രൊസ് യേശുവിനെ അനുഗമിച്ചു, ഞാൻ മാതാവിനെ അനുഗമിക്കുന്നു”, എന്നാണ് ക്രിസ്തു അൻസംഗ്ഹൊങ് പറഞ്ഞത്.
കാരണം, മാതാവായ ദൈവത്തിന്റെ ശബ്ദം കേൾക്കുമ്പോൾ,
മനുഷ്യരാശിക്ക് രക്ഷ പ്രാപിക്കുവാൻ സാധിക്കും.
വരിക എന്ന് ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൗജന്യമായി വാങ്ങട്ടെ.
വെളിപ്പാട് 22:17
അമ്മ ആശ്വസിപ്പിക്കുന്നതുപോലെ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും; നിങ്ങൾ യെരൂശലേമിൽ ആശ്വാസം പ്രാപിക്കും.
യെശയ്യാവു 66:13
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം