എല്ലാറ്റിനും ഒരു സമയവും കാലവുമുള്ളതുപോലെ, നമ്മുടെ വിശ്വാസജീവിതത്തിനും ഒരു ലക്ഷ്യമുണ്ട്: ആത്മരക്ഷ, അതായത് നിത്യജീവൻ പ്രാപിക്കൽ.
നമ്മുടെ രക്ഷയ്ക്കായി ദൈവം, 6,000-ത്തിലധികം വർഷത്തെ വീണ്ടെടുപ്പിൻ വേലയെ പിതാവിന്റെ, പുത്രന്റെ, പരിശുദ്ധാത്മാവിന്റെ യുഗങ്ങളായി തിരിച്ച്, ഓരോ യുഗത്തിലും രക്ഷകന് ഓരോ നാമം നൽകി.
പിതാവിന്റെ യുഗത്തിൽ രക്ഷകന്റെ നാമം യഹോവയും, പുത്രന്റെ യുഗത്തിൽ യേശുവും ആയിരുന്നു. എന്നാൽ, നാം ഇപ്പോൾ പരിശുദ്ധാത്മാവിന്റെ യുഗത്തിലാണ്. അതിനാൽ, യഹോവയുടെയോ യേശുവിന്റെയോ നാമത്താൽ രക്ഷ പ്രാപിക്കാനാവില്ല. യേശുവിന്റെ പുതിയ നാമം അറിഞ്ഞ് ആ നാമം വിളിച്ചപേക്ഷിക്കുന്നതിലൂടെ മാത്രമേ നമുക്ക് രക്ഷ നേടാനാകൂ.
പരിശുദ്ധാത്മാവിന്റെ യുഗത്തിൽ നിത്യജീവന്റെ അനുഗ്രഹം സൗജന്യമായി നൽകുന്ന യേശുവിന്റെ പുതിയ നാമമാണ് ക്രിസ്തു അൻസംഗ്ഹൊങ്.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം