നമ്മുടെ ജീവിതത്തിനിടയിൽ,
നിരവധി വ്യത്യസ്ത പ്രവർത്തനങ്ങളുണ്ട്,
വിവിധ തൊഴിലുകളിൽ ഏർപ്പെടുക,
അറിവ് വളർത്തുക എന്നിങ്ങനെപലതും.
എന്നിരുന്നാലും, ആത്യന്തികമായി,
ആത്മാവിനെയും മണവാട്ടിയെയും,
പിതാവ് അൻസംഗ്ഹൊങിനെയും
മാതാവായ ദൈവത്തെയും കണ്ടെത്തുമ്പോൾ
മാത്രമേ നമുക്ക് ജീവജലം ലഭിക്കാനും നമ്മുടെ
പാപങ്ങളിൽ നിന്ന് മോചിക്കപ്പെടാനും നമ്മുടെ
നിത്യഭവനമായ സ്വർഗ്ഗരാജ്യത്തിലേക്ക് മടങ്ങാനും കഴിയൂ.
പരിശുദ്ധാത്മാവിനാൽ നിയോഗിക്കപ്പെട്ടവർ
രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനങ്ങളുടെ ഒരു
പുസ്തകമായ ബൈബിൾിൽ സത്യത്തിന്റെ വെളിച്ചമായ
ദൈവം അന്ധകാരത്താൽ മൂടപ്പെട്ട ഭൂമിയിലേക്ക് വരുമെന്നും
മനുഷ്യവർഗത്തെ രക്ഷിക്കുമെന്നും മാതാവായ ദൈവത്തെ
എതിർക്കുന്ന ഏദൻതോട്ടത്തിൽ നിന്നുള്ള സാത്താൻ നാശത്തെ
അഭിമുഖീകരിക്കുമെന്നും പ്രവചിച്ചിരിക്കുന്നു.
ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും
അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും.
അവൻ നിന്റെ തല തകർക്കും;
നീ അവന്റെ കുതികാൽ തകർക്കും.
ഉല്പത്തി 3:15
മഹാസർപ്പം സ്ത്രീയോടു കോപിച്ചു,
ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം
ഉള്ളവരുമായി അവളുടെ സന്തതിയിൽ ശേഷിപ്പുള്ളവരോടു
യുദ്ധം ചെയ്വാൻ പുറപ്പെട്ടു. അവൻ കടല്പുറത്തെ മണലിന്മേൽ നിന്നു.
അപ്പോൾ പത്തു കൊമ്പും ഏഴു തലയും കൊമ്പുകളിൽ
പത്തു രാജമുടിയും തലയിൽ ദൂഷണനാമങ്ങളും ഉള്ളൊരു
മൃഗം സമുദ്രത്തിൽനിന്നു കയറുന്നത് ഞാൻ കണ്ടു.
വെളിപ്പാട് 12:17–13:1
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം