ഈ ഭൂമിയിലെ സകല ജീവജാലങ്ങളെയും ഒരു അമ്മയിലൂടെ ജീവൻ പ്രാപിക്കുവാൻ ദൈവം സൃഷ്ടിച്ചതിന്റെ കാരണം, നമ്മുടെ ആത്മീയ മാതാവിലൂടെ മാത്രമേ നിത്യജീവൻ നൽകപ്പെടൂ എന്ന് നമ്മെ അറിയിക്കുവാൻ വേണ്ടിയാണ്.
അവിടുത്തെ, "പിതാവ്" എന്ന് വിളിക്കുവാൻ ദൈവം നമ്മോട് പറയുന്നതിന്റെയും, നമ്മെ അവിടുത്തെ പുത്രിപുത്രന്മാർ എന്ന് വിളിക്കുന്നതിന്റെയും കാരണം, ഓരോ കുടുംബാംഗത്തിന്റെയും പദവികളിലൂടെ മാതാവായ ദൈവത്തെ വെളിപ്പെടുത്തുവാനാണ്.
ഈ ഭൂമിയിൽ അവരുടെ ഹ്രസ്വമായ ജീവിതം നയിക്കുമ്പോൾ അവരുടെ വിരമിക്കലിന് ആസൂത്രണം ചെയ്യേണ്ടത് പ്രധാനമാണെന്ന് ജനങ്ങൾ കരുതുന്നു, എന്നാൽ വാസ്തവത്തിൽ, നാം നിത്യജീവൻ നയിക്കുന്ന ദൂതന്മാരുടെ ലോകം ആസൂത്രണം ചെയ്യുകയും, അതിനായി തയ്യാറെടുക്കുകയും ചെയ്യുക എന്നതാണ് കൂടുതൽ പ്രധാനം.
സ്വർഗ്ഗരാജ്യത്തിനായി യഥാർത്ഥത്തിൽ പ്രത്യാശിക്കുന്നവർ പരിശുദ്ധാത്മാവിന്റെ യുഗത്തിൽ രക്ഷകരായി വന്നിരിക്കുന്ന പിതാവായ ക്രിസ്തു അൻസംഗ്ഹൊങിനെയും മാതാവായ ദൈവത്തെയും സ്വീകരിക്കുന്നു. അവർ പുതിയ നിയമത്തിന്റെ ശബ്ബത്തും പെസഹയും സ്വർഗ്ഗീയ കുടുംബത്തിലെ അംഗങ്ങളായി ആചരിക്കുന്നു.
കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ...
വെളിപ്പാട് 4:11
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം