ഭൂമിയിൽ ദൈവം നിർവ്വഹിച്ച വേല എളിമയുള്ളതായി തോന്നാമെങ്കിലും, അബ്രാഹാം, സക്കേവൂസ്, ശതാധിപൻ, മറിയം, പത്രോസ് എന്നിവരെപ്പോലുള്ള വിശുദ്ധന്മാർ ദൈവത്തെ ശരിയായി മനസ്സിലാക്കുകയും അവിടുത്തെ ബഹുമാനിക്കുകയും ചെയ്തു, അങ്ങനെ അവർക്ക് വലിയ അനുഗ്രഹങ്ങൾ ലഭിച്ചു.
യേശുക്രിസ്തുവിനെ സ്വീകരിച്ച മുൻകാല വിശുദ്ധന്മാരുടെ കാര്യത്തിലെന്നപോലെ, ദൈവത്തെ സ്വീകരിക്കുകയും ഭയപ്പെടുകയും ചെയ്യുന്നവർക്കും, ദൈവമക്കളാകുവാനുള്ള അധികാരവും സ്വർഗ്ഗത്തിലെ മഹത്തായ രാജ്യവും ദൈവം വാഗ്ദാനം ചെയ്തു.
“ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു. ഞാൻ അവയ്ക്കു നിത്യജീവൻ കൊടുക്കുന്നു, അവ ഒരുനാളും നശിച്ചുപോകയില്ല, ആരും അവയെ എന്റെ കൈയിൽനിന്നു പിടിച്ചുപറിക്കയും ഇല്ല.” യോഹന്നാൻ 10:27–28
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം