കുട്ടികൾ അവരുടെ നേട്ടങ്ങളിൽ അഭിമാനിക്കുകയും മാതാപിതാക്കളിൽ നിന്ന് പ്രതിഫലം തേടുകയും ചെയ്യുന്നു, എന്നാൽ മാതാപിതാക്കൾ, തങ്ങളുടെ ജീവിതം മക്കൾക്കായി സമർപ്പിച്ചിട്ടും, തിരിച്ചൊന്നും പ്രതീക്ഷിക്കുന്നില്ല, പകരം കൂടുതൽ നൽകാൻ ആഗ്രഹിക്കുന്നു.
നമ്മുടെ ഭൗതിക മാതാപിതാക്കളുടെയും ആത്മീയ മാതാപിതാക്കളുടെയും സമർപ്പണവും ത്യാഗവും നാം തിരിച്ചറിയുകയും സ്നേഹം നൽകാൻ പരിശീലിക്കുകയും വേണം.
സ്വർഗീയ പിതാവും സ്വർഗീയ മാതാവും ചെയ്ത ഒരേയൊരു ത്യാഗമല്ല കുരിശിലെ ബലി.
അവരുടെ കൃപ വളരെ വലുതും അഗാധവുമാണ്, പഴയനിയമത്തിലെ എല്ലാ ഉത്സവങ്ങളിലും ബലിയർപ്പിക്കപ്പെട്ട മൃഗങ്ങളുടെ മരണത്തിലൂടെ അത് പ്രകടിപ്പിക്കാൻ കഴിയും.
അത്തരം അഗാധമായ ത്യാഗത്തോടും സ്നേഹത്തോടും കൂടി, രണ്ടാമത് വരുന്ന ക്രിസ്തു അൻസംഗ്ഹൊങും മാതാവായ ദൈവവും തങ്ങളുടെ നഷ്ടപ്പെട്ട സ്വർഗ്ഗീയ മക്കളെ തേടി ഈ ഭൂമിയിലേക്ക് വന്നിരിക്കുന്നു.
അങ്ങനെതന്നെ മാനസാന്തരംകൊണ്ട് ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പത് നീതിമാന്മാരെക്കുറിച്ചുള്ളതിനെക്കാൾ മാനസാന്തരപ്പെടുന്ന ഒരു പാപിയെച്ചൊല്ലി സ്വർഗത്തിൽ അധികം സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ലൂക്കൊസ് 15:7
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം