മുൻകാല സഭയുടെ കാലത്ത്, എല്ലാ യെഹൂദന്മാരും വിശ്വസിച്ചിരുന്ന ദൈവം ജഡത്തിൽ യേശു എന്ന നാമത്തിൽ വന്നപ്പോൾ, അവർ അവിടുത്തെ തിരിച്ചറിയാതെ അവിടുത്തെ ക്രൂശിച്ചു.
അതുപോലെത്തന്നെ, ഇന്നും, മനുഷ്യരാശിയുടെ രക്ഷയ്ക്കുവേണ്ടി വീണ്ടും വന്ന ദൈവമാണ് ക്രിസ്തു അൻസംഗ്ഹൊങ് എന്ന് തിരിച്ചറിയുവാനായി പല മതവിശ്വാസികളും പരാജയപ്പെടുന്നു. അവർ അവിടുത്തെ തിരസ്കരിക്കുകയും, രക്ഷയുടെ വഴിയിൽ നിന്ന് അകന്നുപോവുകയും ചെയ്യുന്നു.
രണ്ടാമത് വന്ന ക്രിസ്തു അൻസംഗ്ഹൊങാണ് പ്രപഞ്ചത്തെ സൃഷ്ടിച്ചതും, മനുഷ്യരാശിക്ക് ജീവൻ നൽകിയതും, സ്വർഗ്ഗരാജ്യത്തെക്കുറിച്ച് നമ്മെ പഠിപ്പിച്ചതും.
വെളിപ്പാട് 7-ൽ പ്രവചിച്ചിരിക്കുന്നതുപോലെ, അവിടുന്ന് കിഴക്കുള്ള വിദൂര ദേശമായ ദക്ഷിണ കൊറിയയിൽ നിന്ന് പ്രത്യക്ഷപ്പെട്ട ദൈവമാണ്.
അവിടുന്ന് പുതിയ നിയമത്തിന്റെ പെസഹയിലൂടെയാണ് (ദൈവത്തിന്റെ മുദ്ര) ദൈവസഭയിൽ രക്ഷാപ്രവർത്തനം നടത്തിയത്.
യേശു ഫിലിപ്പിന്റെ കൈസര്യയുടെ പ്രദേശത്ത് എത്തിയശേഷം തന്റെ ശിഷ്യന്മാരോട്:...
നിങ്ങളോ എന്നെ ആർ എന്നു പറയുന്നു എന്ന് അവൻ ചോദിച്ചതിനു
ശിമോൻ പത്രൊസ്: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്ന് ഉത്തരം പറഞ്ഞു.
മത്തായി 16:13-16
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം