അതിൽ അടങ്ങിയിരിക്കുന്നതിനെ ആശ്രയിച്ച്, ഒരു ഒഴിഞ്ഞ കുപ്പി പൂ പാത്രമോ വെള്ളമുളേള കുപ്പിയോ ആകാം
2,000 വർഷങ്ങൾക്ക് മുമ്പ് പെന്തക്കോസ്ത നാളിൽ പരിശുദ്ധാത്മാവിനെ സ്വീകരിച്ച് അപ്പോസ്തലന്മാർ പുതിയ നിയമത്തിന്റെ പ്രവർത്തകരായതുപോലെ, നമുക്കും പരിശുദ്ധാത്മാവ് ഉള്ളിൽ ഉള്ളപ്പോൾ ദൈവത്തിൻ്റെ പൂർണ്ണമക്കളാകാൻ കഴിയും.
രണ്ടായിരം വർഷങ്ങൾക്ക് മുമ്പ്, യേശു കുരിശിൽ മരിച്ചതിനുശേഷം, അപ്പോസ്തലന്മാർ ഭയന്ന് വിറച്ചു, എന്നാൽ പെന്തക്കോസ്ത നാളിൽ പരിശുദ്ധാത്മാവിനെ സ്വീകരിച്ച ശേഷം, യേശുവാണ് മിശിഹാ എന്ന് അവർ ധൈര്യത്തോടെ സാക്ഷ്യപ്പെടുത്തി.
അപ്പോസ്തലന്മാർ ചെയ്തതുപോലെ, ഇന്നത്തെ ദൈവസഭ അംഗങ്ങൾ, പെന്തക്കോസ്ത നാളിലെ പിൻ മഴയുടെ പരിശുദ്ധാത്മാവിനെ സ്വീകരിച്ച്, ക്രിസ്തു അൻസംഗ്ഹൊങും മാതാവായ ദൈവവും മനുഷ്യരാശിയെ രക്ഷിക്കാൻ വന്നിരിക്കുന്നുവെന്ന് ധൈര്യത്തോടെ സാക്ഷ്യപ്പെടുത്തുന്നു.
പെന്തെക്കൊസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്ത് ഒന്നിച്ചു കൂടിയിരുന്നു.
പെട്ടെന്നു സ്വർഗത്തിൽനിന്നു കൊടുങ്കാറ്റു വീശുന്നതു പോലെയുള്ള ഒരു ശബ്ദം അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറഞ്ഞു. . . .
എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി ആത്മാവ് അവർക്ക് ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി.
അപ്പൊസ്തല പ്രവൃത്തികൾ 2:1-4
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം