നാം ദൈവത്തെ അന്വേഷിക്കണം, കാരണം നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങൾക്കുള്ള ഉത്തരം എപ്പോഴും ദൈവമാണ് നൽകുന്നത്.
ദാവീദും യെഹോശാഫാത്തും ഹിസ്കിയയും അനുഗ്രഹീതവും വിജയകരവുമായ ഒരു ജീവിതം നയിച്ചതിന്റെ കാരണം അവർ മനുഷ്യരെയോ ഭൗതിക ലോകത്തെ കാര്യങ്ങളെയോ ആശ്രയിക്കാതെ ദൈവത്തിൽ ആശ്രയിച്ചതുകൊണ്ടാണ്.
കഴിഞ്ഞകാല ചരിത്രം ദൈവം ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നതു ഈ യുഗത്തിൽ ജീവിക്കുന്ന നമുക്കുവേണ്ടിയാണ്.
ദൈവം എപ്പോഴും തന്റെ ജനത്തോടൊപ്പമുണ്ടായിരുന്നു - യെരീഹോ കീഴടക്കിയപ്പോഴും ചെങ്കടൽ വിഭജിച്ചപ്പോഴും ഒക്കെ.
ഇത് ഓർത്തുകൊണ്ട, ദൈവസഭ അംഗങ്ങൾ ഏത് പ്രയാസകരമായ സാഹചര്യത്തിലും എല്ലായ്പ്പോഴും ദൈവത്തിൽ ആശ്രയിക്കുന്നു.
യെഹിസ്കീയാവ് യെഹൂദായിലൊക്കെയും ഇവ്വണ്ണം ചെയ്തു; തന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നന്മയും ന്യായവും സത്യവും ആയുള്ളതു പ്രവർത്തിച്ചു.
അവൻ ദൈവാലയത്തിലെ ശുശ്രൂഷ സംബന്ധിച്ചും ന്യായപ്രമാണവും കല്പനയും സംബന്ധിച്ചും തന്റെ ദൈവത്തെ അന്വേഷിക്കേണ്ടതിന് ആരംഭിച്ച സകല പ്രവൃത്തിയിലും പൂർണഹൃദയത്തോടെ പ്രവർത്തിച്ച് കൃതാർഥനായിരുന്നു.
2 ദിനവൃത്താന്തം 31:20-21
പലരും യെരൂശലേമിൽ യഹോവയ്ക്കു കാഴ്ചകളും യെഹൂദാരാജാവായ യെഹിസ്കീയാവിനു വിശേഷവസ്തുക്കളും കൊണ്ടുവന്നു; അവൻ അന്നുമുതൽ സകല ജാതികളുടെയും ദൃഷ്ടിയിൽ ഉന്നതനായിത്തീർന്നു.
2 ദിനവൃത്താന്തം 32:23
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം