അനുസരിക്കാത്തവർക്ക് പഴയനിയമ ചരിത്രത്തിൽ കാണുന്ന കനാൻ ദേശമായ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുവാനാവില്ല.
ഈ ചരിത്രത്തിലൂടെ, സിദെക്കീയാ രാജാവ് ആദ്യം അനുസരണയുള്ളവനായിരുന്നുവെങ്കിലും പിന്നീട് എങ്ങനെയാണ് അനുസരണക്കേടിലേക്ക് വഴിമാറിയതെന്നും, എങ്ങനെയാണ് ശൗൽ രാജാവ് പാതി അനുസരണയുള്ളവനും പാതി അനുസരണക്കേടുള്ളവനായിരുന്നതെന്നും, അതുപോലെ തന്നെ തുടക്കം മുതലേ അനുസരണക്കേട് കാണിച്ച ജനങ്ങളെയും നമുക്ക് കാണുവാൻ സാധിക്കും. ഈ ജനങ്ങൾ രക്ഷിക്കപ്പെടുകയില്ല, എന്നാൽ അനുസരണയോടെ കുഞ്ഞാടുപോകുന്നേടത്തൊക്കെയും അവനെ അനുഗമിക്കുന്നവരാണ് രക്ഷിക്കപ്പെടുക.
ദൈവവചനം അനുസരിക്കുന്നവർ സ്വർഗ്ഗത്തിൽ പോകുമെന്ന് കുഞ്ഞാടായി വന്ന ക്രിസ്തു അൻസംഗ്ഹൊങ് ബൈബിളിലൂടെ സ്ഥിരീകരിച്ചു. അവിടുന്ന് തന്റെ ഉപദേശങ്ങൾ മനുഷ്യരാശിക്ക് കൊടുത്തിട്ട്, "മാതാവായ ദൈവത്തിന്റെ ഉപദേശങ്ങൾ നിങ്ങൾ പൂർണ്ണമായും അനുസരിക്കുമ്പോൾ, നിങ്ങൾ പ്രതീക്ഷിക്കാത്ത ധാരാളം നല്ല കാര്യങ്ങളും സംഭവിക്കും", എന്ന് പറഞ്ഞു.
നിങ്ങള്‍ ജീവിച്ചിരിക്കയും വര്‍ദ്ധിക്കയും യഹോവ നിങ്ങളുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം ചെന്നു കൈവശമാക്കുകയും ചെയ്യേണ്ടതിന്നു ഞാന്‍ ഇന്നു നിങ്ങളോടു കല്പിക്കുന്ന സകലകല്പനകളും നിങ്ങള്‍ പ്രമാണിച്ചുനടക്കേണം... നിന്നെ താഴ്ത്തുവാനും തന്റെ കല്പനകള് പ്രമാണിക്കുമോ ഇല്ലയോ എന്നു നിന്നെ പരീക്ഷിച്ചു നിന്റെ ഹൃദയത്തില്‍ ഇരിക്കുന്നതു അറിവാനുമായി...
ആവർത്തനപുസ്തകം 8:1-2
...എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്നു ആണയിട്ടതു അനുസരണംകെട്ടവരോടല്ലാതെ പിന്നെ ആരോടാകുന്നു? ഇങ്ങനെ അവിശ്വാസം നിമിത്തം അവർക്കു പ്രവേശിപ്പാൻ കഴിഞ്ഞില്ല എന്നു നാം കാണുന്നു.
എബ്രായർ 3:18-19
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം