ദൈവവചനം അനുസരിക്കുന്നതിലൂടെ നമ്മുടെ വിശ്വാസം എത്ര മികെച്ചതാണെന്ന് നമുക്ക് കണ്ടെത്താൻ സാധിക്കും.
നാം എത്രയധികം കാലം സത്യത്തിൽ കഴിഞ്ഞുവോ അത്രയും ആഴമേറിയതായിരിക്കണം നമ്മുടെ അനുസരണവും വിശ്വാസവും.
എന്നാൽ,ശൗൽ രാജാവിനെപ്പോലെ നാം നമ്മുടെ സ്വന്തം ഇഷ്ടപ്രകാരം ചെയ്താൽ, ദൈവം നമുക്കു നൽകിയ എല്ലാ കൃപയും തിരിച്ചെടുക്കും.
പരിശുദ്ധാത്മയുഗത്തിൽ രക്ഷകനായി വന്ന ക്രിസ്തു അൻസംഗ് ഹൊങ്, യുഗാരംഭം മുതൽ അവസാനം വരെ സകലതും മുൻകൂട്ടി കാണുകയും സകല മനുഷ്യരാശിയ്ക്കും വേണ്ടിയുള്ള രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു.
അതുകൊണ്ടാണ് ദൈവസഭയിലെ അംഗങ്ങൾ അവിടുത്തെ വചനങ്ങൾ വിശ്വസിച്ച് അബ്രാഹാമിനെയും ഗിദെയോനെയും പോലെ ഏതൊരു സാഹചര്യത്തിലും അവ അനുസരിക്കുന്നത്.
ഇതാ, അനുസരിക്കുന്നതു യാഗത്തെക്കാളും ശ്രദ്ധിക്കുന്നതു മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലത്.
മത്സരം ആഭിചാരദോഷംപോലെയും ശാഠ്യം മിഥ്യാപൂജയും വിഗ്രഹാരാധനയും പോലെയും ആകുന്നു; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ട് അവൻ നിന്നെയും രാജസ്ഥാനത്തിൽനിന്നു തള്ളിക്കളഞ്ഞിരിക്കുന്നു.
1 ശമുവേൽ 15:22-23
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം