നോഹ പെട്ടകം പണിതപ്പോഴും, മോശ ചെങ്കടൽ വിഭജിച്ചപ്പോഴും, ഗിദെയോൻ മിദ്യാനെതിരെ യുദ്ധം ചെയ്തപ്പോഴും, യോസേഫ് മിസ്രയീമിന്റെ ഭരണാധികാരി ആയപ്പോഴും അവരെല്ലാം കഷ്ടപ്പാടുകളിലൂടെ കടന്നുപോയി.
എന്നിരുന്നാലും, ദൈവവചനം അനുസരിക്കുന്നവർക്ക് മഹത്തായ അനുഗ്രഹങ്ങൾ നൽകുന്നതിനായി ദൈവത്തിന്റെ അത്ഭുതകരമായ പ്രവർത്തനം അവിടെ മറഞ്ഞിരുന്നു.
ഈ യുഗത്തിൽ, പരിശുദ്ധാത്മാവായ ക്രിസ്തു അൻസംഗ് ഹൊങും മണവാട്ടിയായ മാതാവായ ദൈവവും ഈ ഭൂമിയിലേക്ക് വരികയും സീയോനിലേക്ക് നയിക്കപ്പെട്ട ദൈവസഭയിലെ അംഗങ്ങൾ ലോകമെമ്പാടും സുവിശേഷം പ്രസംഗിക്കാൻ പോകുകയും ചെയ്യുന്നു;
പരിശുദ്ധാത്മാവിന്റെ യുഗത്തിലെ മനുഷ്യരാശിയുടെ രക്ഷയ്ക്കുവേണ്ടിയുള്ള ദൈവത്തിന്റെ ദൈവിക പ്രവർത്തനങ്ങളാണ് ഇവയെല്ലാം.
എന്നെ ഇവിടെ വിറ്റതുകൊണ്ടു നിങ്ങൾ വ്യസനിക്കേണ്ടാ, വിഷാദിക്കയും വേണ്ടാ;
ഭൂമിയിൽ നിങ്ങൾക്കു സന്തതി ശേഷിക്കേണ്ടതിനും വലിയോരു രക്ഷയാൽ നിങ്ങളുടെ ജീവനെ രക്ഷിക്കേണ്ടതിനും ദൈവം എന്നെ നിങ്ങൾക്കു മുമ്പേ അയച്ചിരിക്കുന്നു.
ആകയാൽ നിങ്ങൾ അല്ല, ദൈവം അത്രേ എന്നെ ഇവിടെ അയച്ചത്;
ഉല്പത്തി 45:5-8
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം