ആദാമിനെയും ഹവ്വയെയും അനുഗ്രഹിക്കുവാനായി
“നന്മതിന്മകളുടെ അറിവിന്റെ വൃക്ഷത്തിൽ നിന്ന്
ഭക്ഷിക്കരുത്”എന്ന് ഏദൻതോട്ടത്തിൽവെച്ച് ദൈവം
പറഞ്ഞതിന് സമാനമായ അഗാധമായ ഹിതം
ഇന്ന് ശബ്ബത്ത്, പെസഹ തുടങ്ങിയ പുതിയ നിയമങ്ങൾ
ആചരിക്കുക എന്ന ദൈവത്തിന്റെ കൽപ്പനയിലും
അടങ്ങിയിരിക്കുന്നു.
പുതിയ നിയമത്തിലൂടെ മനുഷ്യരാശിക്ക് അനുഗ്രഹങ്ങൾ
നൽകാനുള്ള ആത്യന്തികമായ ഹിതം
അതിൽ അടങ്ങിയിരിക്കുന്നു.
നാം നമ്മുടെ സ്വന്തം അനുഭവത്തിലും അറിവിലും മാത്രം
ആശ്രയിച്ചുകൊണ്ട് ദൈവവചനങ്ങളെ താഴ്ത്തി കണ്ടാൽ,
പ്രയാസങ്ങളും ദുരിതങ്ങളുമായിരിക്കും നമ്മുടെ അന്തിമഫലം.
ദാനിയേലിനെയും ശദ്രക്കിനെയും മേശെക്കിനെയും
അബേദ്നെഗോവിനെയും പോലെ നാം ദൈവവചനത്തെ
വിലയേറിയതായി കണക്കാക്കുമ്പോൾ, ലോകത്തെ
അത്ഭുതപ്പെടുത്തുന്ന അനുഗ്രഹവും മഹത്വവും നമുക്ക്
ലഭിക്കുമെന്ന് ക്രിസ്തു അൻസംഗ് ഹൊങും
മാതാവായ ദൈവവും നമ്മെ പഠിപ്പിച്ചു.
നിങ്ങൾ ജീവിച്ചിരിക്കയും വർധിക്കയും യഹോവ നിങ്ങളുടെ
പിതാക്കന്മാരോടു സത്യം ചെയ്ത ദേശം ചെന്ന്
കൈവശമാക്കുകയും ചെയ്യേണ്ടതിന് ഞാൻ ഇന്നു
നിങ്ങളോടു കല്പിക്കുന്ന സകല കല്പനകളും നിങ്ങൾ
പ്രമാണിച്ചുനടക്കേണം.
ആവർത്തനപുസ്തകം 8:1
നിന്റെ ദൈവമായ യഹോവയുടെ വാക്ക് നീ
ശ്രദ്ധയോടെ കേട്ട്, ഞാൻ ഇന്നു നിന്നോട്
ആജ്ഞാപിക്കുന്ന അവന്റെ സകല കല്പനകളും
പ്രമാണിച്ചു നടന്നാൽ നിന്റെ ദൈവമായ യഹോവ
നിന്നെ ഭൂമിയിലുള്ള സർവജാതികൾക്കും മീതെ ഉന്നതമാക്കും.
ആവർത്തനപുസ്തകം 28:1
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം