ഓരോരുത്തർക്കും ശാരീരികമായി പ്രസവിച്ച ഒരു പിതാവും മാതാവും ഉള്ളതുപോലെ, ദൂത ലോകത്തിൽ നമുക്കു നിത്യജീവൻ നൽകുന്ന ഒരു ആത്മീയ പിതാവും ഒരു ആത്മീയ മാതാവും ഉണ്ട്.
ഇതിൽ വിശ്വസിച്ചുകൊണ്ട്, ദൈവത്തിന്റെ മക്കളാകുവാനുള്ള ഏക മാർഗ്ഗമായ പുതിയ നിയമത്തിന്റെ പെസഹ നാം ആചരിക്കണം.
സ്വർഗ്ഗരാജ്യത്തിൽ എന്നേക്കും വാഴുന്ന ദൈവത്തിന്റെ മക്കൾ ദൈവത്തിന്റെ നാമത്തെ അറിഞ്ഞിരിക്കണം.
വിശുദ്ധന്മാർ യേശു എന്ന നാമം സ്വീകരിക്കുകയും പുത്രന്റെ യുഗത്തിൽ രക്ഷിക്കപ്പെടുകയും ചെയ്തതുപോലെ, ദൈവസഭയിലെ അംഗങ്ങൾ പരിശുദ്ധാത്മാവിന്റെ യുഗത്തിൽ ക്രിസ്തു അൻസംഗ്ഹൊങിനെയും മാതാവായ ദൈവത്തെയും സ്വീകരിക്കുകയും, ദൈവത്തിന്റെ നാമം മുഴുവൻ ലോകത്തോടും പ്രസംഗിക്കുകയും രക്ഷയുടെ വാർത്ത അറിയിക്കുകയും ചെയ്യുന്നു.
എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല, കൗലടേയന്മാരത്രേ.
നമ്മുടെ ജഡസംബന്ധമായ പിതാക്കന്മാർ നമ്മെ ശിക്ഷിച്ചപ്പോൾ നാം അവരെ വണങ്ങിപ്പോന്നുവല്ലോ; ആത്മാക്കളുടെ പിതാവിന് ഏറ്റവും അധികമായി കീഴടങ്ങി ജീവിക്കേണ്ടതല്ലയോ?
എബ്രായർ 12:8–9
ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയിക്കുന്നു; ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ കീർത്തിക്കും.
സങ്കീർത്തനം 20:7
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം