ഈ ഭൂമിയിൽ ഭൗതിക കുടുംബം ഉള്ളതുപോലെ തന്നെ, സ്വർഗ്ഗത്തിൽ സ്വർഗ്ഗീയ കുടുംബമുണ്ട്.
ദൈവത്തിന്റെ മാംസവും രക്തവും പുതിയ നിയമത്തിന്റെ പെസഹയിലാണ് വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുന്നത്.
ഈ പെസഹയിലൂടെ, ദൈവസഭയിലെ അംഗങ്ങൾ പിതാവായ ദൈവത്തിന്റെയും മാതാവായ ദൈവത്തിന്റെയും പുത്രീപുത്രന്മാർ ആയിത്തീരുകയും, സ്വർഗ്ഗീയ കുടുംബമായി മാറുകയും ചെയ്തു.
യഥാർത്ഥ സ്വർഗ്ഗീയ കുടുംബാംഗങ്ങൾ പരസ്പരം പരിപാലിക്കുകയും, ആരും ഏകാന്തത അനുഭവിക്കാതിരിക്കുാവാനായി പരസ്പരം ഒന്നിക്കുകയും ചെയ്യും.
കൂടാതെ, ദൈവവചനത്താൽ ശക്തി പ്രാപിച്ചുകൊണ്ട്, അവർ ഒരുമിച്ച് സ്വർഗ്ഗരാജ്യത്തിലേക്കുള്ള പാതയിലൂടെ സഞ്ചരിക്കുകയും ചെയ്യും
...അവർ സ്വർഗ്ഗീയത്തിന്റെ ദൃഷ്ടാന്തവും നിഴലുമായതിൽ ശുശ്രൂഷ ചെയ്യുന്നു.
എബ്രായർ 8:5
കൃത്രിമബുദ്ധിയുടെ യുഗം അടുത്തുവരികയാണ്.
എന്നിരുന്നാലും, ദൈവം തന്റെ മക്കൾക്ക് അനുഗ്രഹം നൽകുന്നതിനായി കൃത്രിമബുദ്ധിയെ സുവിശേഷം ഭരമേൽപ്പിച്ചിട്ടില്ല.
നഷ്ടപ്പെട്ടുപോയ സ്വർഗ്ഗീയ കുടുംബാംഗങ്ങളെ വേഗത്തിൽ കണ്ടെത്തുവാനും, മഹത്തായ സ്വർഗ്ഗരാജ്യത്തിൽ ഒരുമിച്ച് പ്രവേശിക്കുാവാനുമായി ദൈവം തന്റെ മക്കൾക്ക് പരിജ്ഞാനം നല്കി.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം