ശരിയായ ധാരണയോടെ ദൈവത്തിന് അർപ്പിക്കുന്ന ആരാധനയും സ്തുതിയും മനുഷ്യരാശിയെ രക്ഷയിലേക്ക് നയിക്കുന്നു.
“നാം” എന്നത് ആദിയിൽ സ്ത്രീയെയും പുരുഷനെയും സൃഷ്ടിച്ച പിതാവായ ദൈവത്തെയും മാതാവായ ദൈവത്തെയും സൂചിപ്പിക്കുന്നുവെന്നും
അവർ യഥാർത്ഥ സൃഷ്ടാവായ ദൈവത്തിന് ആരാധനയും പ്രാർത്ഥനയും സ്തുതിയും അർപ്പിക്കുന്നുവെന്നും ദൈവസഭയിലെ അംഗങ്ങൾ ബൈബിളിലെ തെളിവുകളിലൂടെ ഉറച്ചു വിശ്വസിക്കുന്നു.
ദൈവം സീയോനിൽ പുതിയ നിയമം ഉണ്ടാക്കുകയും, അവിടെ പാപമോചനം നൽകുകയും, ലോകത്തിൽ നിന്നും സ്തുതി ലഭിക്കുന്നതിന് യെരൂശലേം സ്ഥാപിക്കുകയും ചെയ്യും എന്ന പ്രവചനങ്ങൾ എല്ലാം ഈ യുഗത്തിൽ വന്ന ക്രിസ്തു അൻസംഗ്ഹൊങും മാതാവായ ദൈവവും പൂർത്തീകരിക്കുന്നു.
യെരൂശലേമേ, ഞാൻ നിന്റെ മതിലുകളിന്മേൽ കാവൽക്കാരെ ആക്കിയിരിക്കുന്നു; അവർ രാവോ പകലോ ഒരിക്കലും മിണ്ടാതെയിരിക്കയില്ല; യഹോവയെ ഓർപ്പിക്കുന്നവരേ, നിങ്ങൾ സ്വസ്ഥമായിരിക്കരുത്. 7അവൻ യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തുവോളവും ഭൂമിയിൽ അതിനെ പ്രശംസാവിഷയമാക്കുവോളവും അവനു സ്വസ്ഥത കൊടുക്കയുമരുത്.
യെശയ്യാവ് 62:6–7
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം