നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൽ നിന്ന് ഫലം ഭക്ഷിച്ച പാപം മൂലം ആദാമിനും ഹവ്വയ്ക്കും ഏദൻ തോട്ടത്തിന്റെ മഹത്ത്വം നഷ്ടപ്പെട്ടതുപോലെ, സ്വർഗത്തിലെ നമ്മുടെ പാപങ്ങൾ മൂലം മനുഷ്യരാശിക്ക് എല്ലാ മഹത്ത്വം നഷ്ടപ്പെടുകയും ഈ ഭൂമിയിലേക്ക് തള്ളപ്പെടുകയും ചെയ്തു. അവരുടെ പാപങ്ങൾ നിമിത്തം മനുഷ്യരാശി ദൈവത്തിൽനിന്നും വേർപെട്ടിരുന്നു, എന്നാൽ അവരുടെ പാപങ്ങൾ ക്ഷമിക്കുവാനുള്ള ഒരു മാർഗമായി ശബ്ബത്തും പെസഹയും ഉൾപ്പെടെ മൂന്നു പ്രാവശ്യമുള്ള ഏഴു ഉത്സവങ്ങളിലൂടെ ദൈവത്തെ ആരാധിക്കുവാൻ ദൈവം നമ്മെ അനുവദിച്ചിരിക്കുന്നു.
ദൈവത്തെ പ്രസാദിപ്പിച്ച ഹാബെലിന്റെ യാഗം, ക്രൂശിൽ അവിടുത്തെ രക്തം ചൊരിഞ്ഞുകൊണ്ട് മനുഷ്യരാശിയുടെ പാപങ്ങൾ ക്രിസ്തു ക്ഷമിക്കുമെന്ന് മുൻകൂട്ടിപ്പറഞ്ഞുവെന്ന് നമുക്ക് ബൈബിളിൽ സ്ഥിരീകരിക്കുവാൻ കഴിയും. രക്തത്താലുള്ള യാഗത്തിലൂടെ, അതായത്,ആരാധനയിലൂടെ, മനുഷ്യരാശിക്ക് ദൈവത്തോട് കൂടുതൽ അടുക്കുവാനും പരിശുദ്ധാത്മാവിന്റെ യുഗത്തിലെ രക്ഷകരായ ക്രിസ്തു അൻസംഗ്ഹൊങിന്റെ അൻസംഗ്ഹൊങിന്റെയും മാതാവായ ദൈവത്തിന്റെയും പുത്രന്മാരും പുത്രിമാരും എന്ന നിലയിൽ ദൈവത്തിന്റെ കുടുംബത്തിന്റെ ഭാഗമാകുവാനും കഴിയും.
“മുമ്പേ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിൽ ക്രിസ്തുവിന്റെ രക്തത്താൽ സമീപസ്ഥരായിത്തീർന്നു. . . . ആകയാൽ നിങ്ങൾ ഇനി അന്യന്മാരും പരദേശികളുമല്ല വിശുദ്ധന്മാരുടെ സഹപൗരന്മാരും ദൈവത്തിന്റെ ഭവനക്കാരുമത്രേ.” എഫെസ്യർ 2:13, 19
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം