സ്വർഗ്ഗത്തിൽ പാപം ചെയ്യുകയും സങ്കേതനഗരമായ ഭൂമിയിലേക്ക് തള്ളപ്പെടുകയും ചെയ്ത മനുഷ്യരാശിക്ക് പാപമോചനം സ്വീകരിക്കാനും തന്റെ കൽപ്പനകളിലൂടെ സ്വർഗ്ഗരാജ്യത്തിലേക്ക് മടങ്ങാനുമുള്ള അവസരം ദൈവം നൽകി.
മറുവശത്ത്, നിയമം ലംഘിക്കുകയും അതിനെ നിന്ദിക്കുകയും ചെയ്തവരുടെമേൽ ദൈവത്തിന്റെ ന്യായവിധി വരും.
പാപം നിമിത്തം മരിക്കാൻ വിധിക്കപ്പെട്ട മനുഷ്യരാശിക്ക് ദൈവത്തിന്റെ കൃപയാൽ മാത്രമേ നിത്യജീവൻ പ്രാപിക്കുവാൻ കഴിയൂ.
പിതാവിന്റെ യുഗത്തിലും, പുത്രന്റെ യുഗത്തിലും, പരിശുദ്ധാത്മാവിന്റെ യുഗത്തിലും ദൈവം മനുഷ്യരാശിയെ ജീവന്റെ മാർഗ്ഗം പഠിപ്പിക്കുമ്പോൾ, സീയോനിലേക്ക് വന്ന്, അവിടുത്തെ വാക്കുകൾ വിശ്വസിച്ചുകൊണ്ട് ജീവന്റെ പെസഹ ആചരിക്കുന്നവർ രക്ഷിക്കപ്പെടും, എന്നാൽ
തന്റെ വാക്കുകൾ വിശ്വസിക്കാതിരിക്കുകയും, അവ പാലിക്കാതിരിക്കുകയും ചെയ്യുന്നവർ ആത്യന്തികമായി ശിക്ഷിക്കപ്പെടും.
പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻതന്നെ.
റോമർ 6:23
ദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാസവും കാത്തുകൊള്ളുന്ന വിശുദ്ധന്മാരുടെ സഹിഷ്ണുതകൊണ്ട് ഇവിടെ ആവശ്യം.
വെളിപ്പാട് 14:12
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം