ജലം, ഐസ്, നീരാവി എന്നിവയ്ക്ക് വ്യത്യസ്ത രൂപങ്ങളും നാമങ്ങളും ഉണ്ടെങ്കിലും അടിസ്ഥാനപരമായി ഒരേ പദാർത്ഥമായ H2O ആണ് എന്നതുപോലെ, ദൈവം ഓരോ യുഗത്തിലും പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിങ്ങനെ വ്യത്യസ്ത രൂപങ്ങളിലും നാമങ്ങളിലും പ്രത്യക്ഷപ്പെട്ട് രക്ഷാപ്രവർത്തനം നിർവഹിച്ചിട്ടുണ്ട് ; എന്നാൽ അടിസ്ഥാനപരമായി അവിടുന്ന് ഒരു ദൈവം തന്നെയാണ്.
പിതാവായ യഹോവ ദൈവവും, പുത്രനായ യേശു ദൈവവും, പരിശുദ്ധാത്മാവായ ദൈവവും ഒരേ ദൈവമാണെന്ന് ബൈബിൾ പഠിപ്പിക്കുന്നു.
ക്രിസ്തു അൻസംഗ്ഹൊങ് എന്ന പരിശുദ്ധാത്മാവായ ദൈവം ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ച ദൈവം തന്നെയാണ്. 3,500 വർഷങ്ങൾക്ക് മുൻപ് ഇസ്രായേലിനെ രക്ഷിക്കുന്നതിനായി ചെങ്കടലിനെ വിഭജിച്ചതും, 2,000 വർഷങ്ങൾക്ക് മുൻപ് നമ്മുടെ പാപങ്ങൾ ക്ഷമിക്കുന്നതിനായി കുരിശിന്റെ കഷ്ടതകൾ സഹിച്ചതും അവിടുന്ന് തന്നെയാണ്.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം