ദൈവത്തിന്റെ കൽപ്പനകൾ പാലിക്കുന്നവരാണ് ദൈവത്തോടൊപ്പം നടന്നുകൊണ്ട് അവിടുത്തെ പ്രസാദിപ്പിക്കുവാൻ സാധിക്കുന്നവരെന്നാണ് ബൈബിൾ നമ്മെ പഠിപ്പിക്കുന്നത്. അവരാണ് ഒടുവിൽ സ്വർഗ്ഗാരോഹണം ചെയ്യുന്നവർ.
ദൈവത്തെ പ്രസാദിപ്പിച്ച ഹാനോക്ക്, ഏലിയാവ്, പത്രൊസ് തുടങ്ങിയ വിശ്വാസത്തിന്റെ പൂർവ്വപിതാക്കന്മാരെപ്പോലെ, ദൈവസഭയിലെ അംഗങ്ങൾ ദൈവകൽപ്പനകൾ പാലിച്ചുകൊണ്ട് ദൈവത്തെ പ്രസാദിപ്പിക്കുന്നു. അവരാണ് പരിശുദ്ധാത്മാവാം ദൈവമായ അൻസംഗ്ഹൊങിനോടൊപ്പവും, പുതിയ നിയമത്തിന്റെ യാഥാർത്ഥ്യമായ മാതാവായ ദൈവത്തോടൊപ്പവും നടക്കുന്നവർ.
അവൻ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവർക്കു പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞുകൊണ്ട് താൻ ജീവിച്ചിരിക്കുന്നു എന്ന് അനേകം ദൃഷ്ടാന്തങ്ങളാൽ അവർക്കു കാണിച്ചുകൊടുത്തു... ഇതു പറഞ്ഞശേഷം അവർ കാൺകെ അവൻ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടിയിട്ട് അവൻ അവരുടെ കാഴ്ചയ്ക്കു മറഞ്ഞു.
അപ്പൊ.പ്രവൃത്തികൾ 1:2-9
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം