ഇന്ന്, ലോകമെമ്പാടുമുള്ള നിരവധി ജനങ്ങൾ ഞായറാഴ്ചയാണ് ദൈവത്തെ ആരാധിക്കുന്നത്, എന്നാൽ അതിനെ ശുദ്ധീകരിച്ചുകൊണ്ട് ഓർമ്മിക്കുവാനായി ദൈവം നമ്മോട് കല്പിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യുന്ന ദിവസം ശബ്ബത്ത് ദിവസമാണ് (ശനിയാഴ്ച).
ദൈവത്തിൽ വിശ്വസിച്ച് പള്ളിയിൽ പോയതുകൊണ്ട് മാത്രം ജനങ്ങൾക്ക് പോകുവാൻ സാധിക്കുന്ന സ്ഥലമല്ല സ്വർഗ്ഗരാജ്യം.
ദൈവം തന്റെ ജനത്തിന് നല്കിയ അടയാളമായ ശബ്ബത്ത് ദിവസം ആചരിക്കുന്നവർക്ക് മാത്രമേ സ്വർഗ്ഗരാജ്യത്തിലേക്ക് പോകുവാൻ സാധിക്കൂ.
പ്രശസ്ത ജേതാക്കളും, രാഷ്ട്രീയക്കാരും, ധനികരും മരിച്ചതുപോലെ, എല്ലാ ജനങ്ങളും മരിക്കുകയും സ്വർഗ്ഗത്തിലോ നരകത്തിലോ നിത്യത ചെലവഴിക്കുകയും ചെയ്യുന്നു.
ഇതു നാം തിരിച്ചറിഞ്ഞുകഴിഞ്ഞാൽ, ക്രിസ്തു അൻസംഗ്ഹൊങും മാതാവായ ദൈവവും നമ്മെ പഠിപ്പിച്ച സ്വർഗ്ഗരാജ്യത്തിലേക്കുള്ള വഴി, അതായത് ബൈബിളിലെ ശബ്ബത്ത് ദിവസം നാം പിന്തുടരണം.
ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക. ആറു ദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക. ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു... അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു.
പുറപ്പാട് 20:8-11
എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.
മത്തായി 7:21
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം