ദൈവത്തിൻറെ കൽപ്പനകളായ ശബ്ബത്ത്, പെസഹാ തുടങ്ങിയ തിരുനാളുകൾ ദൈവസഭ ആചരിക്കുന്നു.
നാം ദൈവത്തിൻ്റെ കൽപ്പനകൾ പാലിക്കുന്നില്ലെങ്കിൽ, നമുക്ക് ഒരു നല്ല ഗ്രാഹ്യം ലഭിക്കില്ല, നമ്മുടെ ജ്ഞാനവും ബുദ്ധിയും അപ്രത്യക്ഷമാകുന്നു, ദൈവമില്ല എന്ന വിശ്വാസത്തിൽ ദുഷ്പ്രവൃത്തികൾ ചെയ്യാൻ നമ്മെ നയിക്കുന്നു.
പിതാവിൻ്റെ യുഗത്തിൽ യഹോവയെയും പുത്രൻ്റെ യുഗത്തിൽ യേശുക്രിസ്തുവിനെയും പരിശുദ്ധാത്മാവിൻ്റെ യുഗത്തിൽ ക്രിസ്തു അൻസംഗ്ഹൊങും മാതാവായ ദൈവത്തെയും, ആത്മാവിനെയും മണവാട്ടിയെയും അന്വേഷിക്കുന്നവർ വിവേകമുള്ളവരാണെന്ന് ബൈബിൾ സാക്ഷ്യപ്പെടുത്തുന്നു. ദൈവത്തിൻ്റെ യഥാർത്ഥ ജനമെന്ന നിലയിൽ അവർ രക്ഷിക്കപ്പെടും.
ദൈവം ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു; അവർ വഷളന്മാരായി, മ്ലേച്ഛമായ നീതികേടു പ്രവർത്തിക്കുന്നു; നന്മ ചെയ്യുന്നവൻ ആരുമില്ല.
ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്നു കാൺമാൻ ദൈവം സ്വർഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു.
എല്ലാവരും പിൻവാങ്ങി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല; ഒരുത്തൻപോലും ഇല്ല.
സങ്കീർത്തനം 53:1-3
യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു. അവയെ ആചരിക്കുന്ന എല്ലാവർക്കും നല്ല ധാരണയുണ്ട്; അവന്റെ സ്തുതി എന്നേക്കും നിലനില്ക്കുന്നു.
സങ്കീർത്തനം 111:10
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം