നഷ്ടപ്പെട്ട ആടിന്, ഇടയനാണ് രാജാവിനെക്കാൾ വലുത്,
മരുഭൂമിയിൽ സ്വർണ്ണത്തേക്കാൾ വിലയേറിയതാണ് വെള്ളം.
മനുഷ്യവർഗം ദൈവത്തിന്റെ ന്യായാസനത്തിനു മുന്നിൽ
നിൽക്കുമ്പോൾ ദൈവകൽപ്പനകളുടെ മൂല്യം വെളിപ്പെടും.
കാരണം, സ്വർഗ്ഗവും നരകവും നിർണ്ണയിക്കപ്പെടുന്നത്
ദൈവകൽപ്പനകൾ പാലിക്കുന്നുണ്ടോ ഇല്ലയോ
എന്നതിനെ അടിസ്ഥാനമാക്കിയാണ്.
സ്വർഗ്ഗരാജ്യം, പാപികൾക്ക് പ്രവേശിക്കാൻ കഴിയാത്ത
ഒരു സ്ഥലമായതുകൊണ്ട്, അവർ പാപമോചനം നേടേണ്ടത്
അനിവാര്യമാണ്.
ക്രിസ്തുവിന്റെ വിലയേറിയ രക്തത്തിലെ പുതിയ നിയമമായ
പെസഹയിലൂടെ ദൈവം പാപമോചനം വാഗ്ദാനം ചെയ്തിട്ടുണ്ട്.
അതുകൊണ്ട്, മനുഷ്യവർഗം ദൈവത്തിന്റെ വാഗ്ദാനത്തിൽ
വിശ്വസിക്കുകയും ദാവീദിനെപ്പോലെ, അവിടുത്തെ കൽപ്പനകളെ
സ്നേഹിക്കുകയും വേണം.
അതുകൊണ്ട് നിന്റെ കല്പനകൾ എനിക്കു പൊന്നിലും,
തങ്കത്തിലും അധികം പ്രിയമാകുന്നു....
സങ്കീർത്തനം 119:127
എന്റെ സമയം അടുത്തിരിക്കുന്നു; ഞാൻ എന്റെ ശിഷ്യരുമായി
നിന്റെ അടുക്കൽ പെസഹ കഴിക്കും എന്നു ഗുരു പറയുന്നു എന്നു പറവിൻ.
ശിഷ്യന്മാർ യേശു കല്പിച്ചതുപോലെ ചെയ്തു പെസഹ ഒരുക്കി.
ഇത് അനേകർക്കുവേണ്ടി പാപമോചനത്തിനായി ചൊരിയുന്ന
പുതിയനിയമത്തിനുള്ള എന്റെ രക്തം;
മത്തായി 26:18-28
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം