പത്ത് കല്പനകൾ രണ്ടാമത്തെ തവണ മോശെ കൊണ്ടുവന്ന ദിനം പാപപരിഹാര ദിനമായി ദൈവം നിയമിച്ചു, കൂടാരപെരുന്നാളിന്റെ പത്ത് കല്പനകളുടെ ശിലാഫലകങ്ങൾ സ്ഥാപിക്കാൻ ഇസ്രായേല്യർ കൂടാരം പണിയുന്ന ഉത്സവമായിരുന്നു.
3,500 വർഷങ്ങൾക്ക് മുമ്പ് കണ്ടതുപോലെ, ദൈവത്തിന്റെ ആലയം പണിയുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട വശം എന്നത് സ്വമനസ്സാ അതിൽ പങ്കെടുക്കുക എന്നതാണ്. ഇത്തരക്കാർ ആലയത്തിന്റെ നിർമ്മാണത്തിനായി ധാരാളം വസ്തുക്കൾ കാഴ്ചകളായി അർപ്പിച്ചു.
ദൈവജനത്തെ യെരൂശലേം ആലയം നിർമ്മിക്കുന്ന വിവിധ വസ്തുക്കളായി പ്രതീകപ്പെടുത്തുന്നതിനാൽ ഇന്ന് ലോകം മുഴുവൻ ക്രിസ്തു അൻസംഗ്ഹൊങിനും സ്വർഗ്ഗീയ മാതാവ് യെരൂശലേമിലേക്കും ഒഴുകുന്നു.
പഴയനിയമത്തിലെ കൂടാരപ്പെരുന്നാളിനായി വിവിധ ശാഖകൾ കൂട്ടിചേർത്തതുപോലെ, ദൈവത്തിന്റെ ജനം വിവിധതരം മരങ്ങളായി യെരൂശലേമിലേക്ക് കൂടിവരുന്ന ഒരു പ്രവചനമുണ്ട്.
ഹൃദയത്തിൽ ഉത്സാഹവും മനസ്സിൽ താൽപര്യവും തോന്നിയവൻ എല്ലാം സമാഗമനകൂടാരത്തിന്റെ പ്രവൃത്തിക്കും അതിന്റെ സകല ശുശ്രൂഷയ്ക്കും വിശുദ്ധവസ്ത്രങ്ങൾക്കും വേണ്ടി യഹോവയ്ക്ക് വഴിപാട് കൊണ്ടുവന്നു.
പുരുഷന്മാരും സ്ത്രീകളുമായി ഔദാര്യമനസ്സുള്ളവർ എല്ലാവരും യഹോവയ്ക്കു പൊൻവഴിപാടു കൊടുപ്പാൻ നിശ്ചയിച്ചവരൊക്കെയും വള,
പുറപ്പാട് 35:21–22
ക്രിസ്തുയേശുതന്നെ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു.
അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേർന്ന് കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു.
അവനിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന് ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു.
എഫെസ്യർ 2:20–22
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം