നമ്മുടെ ശരീരം ദൈവം അവിടുത്തെ രക്തത്താൽ വിലയ്ക്കുവാങ്ങിയ ദൈവാലയമായതിനാൽ, ദുർന്നടപ്പിൽ വീണ യിസ്രായേല്യരെപ്പോലെയോ വിശപ്പുകൊണ്ട് ജ്യേഷ്ഠാവകാശം വിറ്റ ഏശാവിനെപ്പോലെയോ നാം ആകരുത്. പകരം, ഈ ദുഷ്ടലോകത്തെയല്ല, ദൈവത്തെ അനുഗമിച്ച് നീതിയോടെ ജീവിക്കണം.
ലോകം പാപവ്യഭിചാരങ്ങളാൽ നിറയുമ്പോൾ, ദൈവം അതിനെ ന്യായം വിധിക്കുന്നു. നോഹയുടെ നാളിൽ ദുഷ്ടതലമുറയെ ജലംകൊണ്ടും സൊദോം-ഗൊമോറയുടെ കാലത്ത് തീകൊണ്ടും ദൈവം വിധിച്ചതുപോലെ, ഈ ദുഷ്ടവ്യഭിചാര തലമുറയെ തീകൊണ്ട് വിധിക്കുമെന്ന് പ്രവാചകന്മാരിലൂടെ അറിയിക്കുകയും, തന്റെ മക്കൾക്ക് വിശുദ്ധിയും ഭക്തിയുമുള്ള ജീവിതം ഉപദേശിക്കുകയും ചെയ്തു.
അതിനാൽ അന്നുള്ള ലോകം ജലപ്രളയത്തിൽ മുങ്ങി നശിച്ചു എന്നും ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു... 2 പത്രൊസ് 3:6–12
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം