മനുഷ്യ ജോലികൾക്ക് പകരം AI വരുന്ന ഈ കാലഘട്ടത്തിൽ, മനുഷ്യർക്ക് ക്രമേണ അവരുടെ സ്ഥാനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. വൈദ്യശാസ്ത്രം, ദേശീയ പ്രതിരോധം, വിദ്യാഭ്യാസം, കല, സാഹിത്യം തുടങ്ങിയ മേഖലകളെല്ലാം തന്നെ കൃത്രിമബുദ്ധി ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാൻ കഴിയുന്ന ഈ കാലഘട്ടത്തിൽ, നിത്യമായ സന്തോഷകരമായ ഭാവി നൽകുമെന്ന ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ മനുഷ്യവർഗത്തിന് വിശ്വാസം ഉണ്ടായിരിക്കണം.
ദൈവം നമുക്ക് വെളിപ്പെടുത്തിയ പുതിയ ഉടമ്പടിയിലാണ്, സകല മനുഷ്യവർഗ്ഗവും പ്രത്യാശിക്കുന്ന സ്വർഗ്ഗത്തിലെ ഭാവി. പിതാവായ ദൈവവും മാതാവായ ദൈവവും ആത്മാവും മണവാട്ടിയുമായി ഈ ഭൂമിയിലേക്ക് വന്നത്, അവിടുന്ന് ലോകാവസാനം മുൻകൂട്ടി കണ്ടതിനാലും മനുഷ്യവർഗ്ഗത്തിന് നിത്യമായ സന്തോഷകരമായ ഭാവി നൽകുവാനും വേണ്ടിയാണ്.
ആരംഭത്തിങ്കൽ തന്നെ അവസാനവും പൂർവകാലത്തു തന്നെ മേലാൽ സംഭവിപ്പാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താൽപര്യമൊക്കെയും അനുഷ്ഠിക്കും എന്നു ഞാൻ പറയുന്നു. യെശയ്യാവ് 46:10
അവൻ ഞങ്ങളെ പുതുനിയമത്തിന്റെ ശുശ്രൂഷകന്മാർ ആകുവാൻ പ്രാപ്തരാക്കി; അക്ഷരത്തിന്റെ ശുശ്രൂഷകന്മാരല്ല, ആത്മാവിന്റെ ശുശ്രൂഷകന്മാരത്രേ; അക്ഷരം കൊല്ലുന്നു, ആത്മാവോ ജീവിപ്പിക്കുന്നു. 2 കൊരിന്ത്യർ 3:6
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം