കോരമീനും പ്രാവുകൾക്കും എത്ര ദൂരെ പോയാലും സ്വന്തം നാട്ടിലേക്ക് മടങ്ങാൻ കഴിയുന്നതുപോലെ, “ഞാൻ എൻ്റെ നിയമം അവരുടെ ഹൃദയങ്ങളിൽ സ്ഥാപിക്കും,” എന്ന് ദൈവം പറഞ്ഞു. പുതിയ നിയമത്തിന്റെ ചട്ടം മനുഷ്യരാശിയുടെ ഹൃദയത്തിൽ സ്ഥാപിച്ചു, അങ്ങനെ അവർക്ക് അവരുടെ നിത്യമായ സ്വർഗ്ഗീയ ഭവനത്തിലേക്ക് മടങ്ങിവരാനാകും.
രണ്ടായിരം വർഷങ്ങൾക്ക് മുമ്പ്, മനുഷ്യരാശിക്ക് സ്വർഗരാജ്യം നൽകുന്നതിന് യേശു നല്ല വിത്തുകൾ [ശബത്തും പെസഹാ ദിവസവും] വിതച്ചു.
എന്നിരുന്നാലും, നല്ല വിത്തുകൾ പിന്നീട് അപ്രത്യക്ഷമാവുകയും കളകളാൽ മാറ്റപ്പെടുകയും ചെയ്തു, അതായത്, ശത്രുവായ പിശാച് വിതച്ച മനുഷ്യ നിയമങ്ങൾ.
ഇതൊക്കെയാണെങ്കിലും, ദൈവമക്കൾ തങ്ങളുടെ ആത്മാവിൽ കൊത്തിവച്ചിരിക്കുന്ന പുതിയ നിയമം ഒരിക്കലും മറക്കില്ല, മറിച്ച് അവരുടെ ഹൃദയം കൊണ്ട് അത് സാക്ഷാത്കരിക്കുകയും, അവരുടെ ആത്മാക്കളുടെ മാതൃരാജ്യമായ സ്വർഗ്ഗരാജ്യത്തിലേക്ക് അവരെ നയിക്കുന്ന ക്രിസ്തു അൻസംഗ്ഹൊങിന്റെയും മാതാവായ ദൈവത്തിന്റെയും അടുത്തേക്ക് വരികയും ചെയ്യുന്നു.
ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം ... വരും എന്നു യഹോവയുടെ അരുളപ്പാട്.
എന്നാൽ ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാട്.
യിരെമ്യാവ് 31:31-33
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം