ദൈവം തന്നെ സ്വന്തം രക്തത്താൽ (പുതിയ നിയമത്തിന്റെ പെസഹ എന്ന സത്യത്തിന്റെ വിലയേറിയ രക്തത്താൽ) സ്ഥാപിച്ച സഭയും, ഏഴാം ദിവസമായ ശബ്ബത്ത് ദിവസം (ശനിയാഴ്ച) യേശുവിനെയും ശിഷ്യന്മാരെയും പോലെ വിശുദ്ധമായി ആചരിക്കുന്ന സഭയും, പാപമോചനത്തിനായി പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ജനങ്ങളെ സ്നാനപ്പെടുത്തുന്ന, ദൈവം നമ്മോടൊപ്പമുള്ള, ബൈബിൾ സാക്ഷ്യപ്പെടുത്തുന്നതുപോലെ നമുക്ക് രക്ഷ നൽകുന്ന ദൈവസഭയാണ്.
രക്ഷിക്കപ്പെടുന്ന ജനങ്ങളുടെ ഹൃദയത്തിൽ ദൈവത്തിന്റെ ശബ്ബത്ത്, പെസഹാ തുടങ്ങിയ പുതിയ നിയമമുണ്ട്, അവർ ആത്മാവും മണവാട്ടിയുമായ ക്രിസ്തു അൻസംഗ്ഹൊങിനെയും മാതാവായ ദൈവത്തെയും തിരിച്ചറിയുകയും സ്വീകരിക്കുകയും, തെറ്റും ശരിയും ലോകത്തെ പഠിപ്പിക്കുന്ന സ്വർഗ്ഗീയ മക്കളായുള്ള അവരുടെ ദൗത്യം നിർവഹിക്കുകയും ചെയ്യും.
ദൈവേഷ്ടത്താൽ യേശുക്രിസ്തുവിന്റെ അപ്പൊസ്തലനായി വിളിക്കപ്പെട്ട പൗലൊസും സഹോദരനായ സോസ്തെനേസും കൊരിന്തിലുള്ള ദൈവസഭെക്കു... എഴുതുന്നതു;
1 കൊരിന്ത്യർ 1:1-2
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം